പാറശ്ശാല യൂണിയനിൽ ചികിത്സ ധനസഹായ വിതരണവും പൊതുസമ്മേളനവും
പാറശ്ശാല :വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പാറശ്ശാല യൂണിയനിലെ പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകൾക്ക് യോഗം ജനറൽ സെക്രട്ടറി അനുവദിച്ചു നൽകിയ ചികിത്സ …


