മെസിക്ക് ലൈക്കോട് ലൈക്ക്
അർജന്റീനയുടെലോകകപ്പ് വിജയത്തെ തുടർന്ന് മെസിമയമാണ് എവിടേയും. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ മത്സരിച്ച് നേട്ടം കൊയ്ത മെസി സമൂഹമാധ്യമങ്ങളിലെ ലൈക്കിലും റിക്കാര്‍ഡിട്ടു. ലോകറിക്കാര്‍ഡിനായി പോസ്റ്റ് ചെയ്ത മുട്ട ചിത്രത്തിന് 5.57 കോടി ലൈക്ക്.മെസി ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച് …


