Editor

ഗുരുദർശനത്തിലൂന്നി പുതുതലമുറ വളരണം

ആലപ്പുഴ: ഗുരുദർശനത്തിലൂന്നിയാകണം പുതുതലമുറ വളര്‍ന്നുവരേണ്ടതെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 4515 -ാം നമ്പര്‍ വള്ളികുന്നം കാരായ്മ ശതാബ്ദി സ്മാരക ഗുരുക്ഷേത്രത്തിന്റെ വാര്‍ഷികം ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു പ്രീതിനടേശന്‍. …

വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ സുവര്‍ണജൂബിലി കോംപ്ലക്‌സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ഭരണസാരഥ്യത്തില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള സുവര്‍ണ ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. …

അംഗീകാരങ്ങളുടെ മികവോടെ എന്നും മുൻനിരയിൽ

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഭാരത സര്‍ക്കാരിന്റെയും AICTEയുടെയും സംരംഭമായ IDE ബൂട്ട് ക്യാമ്പ് നടത്താനുള്ള ഉത്തരവാദിത്വവും കോളേജിനെ തേടിയെത്തി. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ മികച്ച 9 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് SNGCE. കേരളത്തില്‍ നിന്ന് …

രണ്ട് മിനിക്കഥകൾ

ഭാഗ്യംനീണ്ട നാളത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ അയാൾക്ക് ഒറ്റ വിചാരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എങ്ങിനെയും ഒരു ബിസിനസ് തുടങ്ങണം. അതിനായി തന്റെ തൊഴിൽ മേഖല തന്നെ അയാൾ തെരഞ്ഞെടുത്തു. നഗരത്തിലെ വാടക …

ഗുരുത്വത്തിലേക്ക് വിനയപൂര്‍വ്വം

നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം. ഗുരു നിത്യചൈതന്യയതിയുടെ …

പാരീസിലേക്ക് അഭിമാനശ്രീ

പാരീസില്‍ ശ്രീജേഷിന് നാലാമത്തെ ഒളിമ്പിക്‌സ്;ഇനി ഒളിമ്പിക്‌സില്‍ കളിക്കാനില്ലെന്ന് ശ്രീ പാരീസ് ഒളിമ്പിക്‌സിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പി.ആര്‍. ശ്രീജേഷ് തീരുമാനമെടുത്തു കഴിഞ്ഞു. പാരീസിൽ തന്റെ അവസാന ഒളിമ്പിക്‌സ്. കളിക്കളത്തില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കുന്നില്ല.ഹോക്കിയില്‍ …

അക്ഷരം നിഷേധിക്കപ്പെട്ട ജനതയ്ക്ക്ജ്ഞാനം പകര്‍ന്ന കലാമാര്‍ഗ്ഗം

കഥാപ്രസംഗകലയ്ക്ക് നൂറ് വയസ്സ് തികയുകയാണ് 2024 ല്‍. കുമാരനാശാന്റെ ആശയമായിട്ടാണ് ആ കല പിറന്നത്. ഭക്തി കഥകള്‍ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ നര്‍മ്മവും പകര്‍ന്നാട്ടവും ചേര്‍ത്ത് അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ജനപഥ ഹരികഥ മാര്‍ക്കണ്ഡേയചരിതമായിരുന്നു. …

ഗുരു:സംസ്‌കാരത്തിന്റെ ചാലകശക്തി

വര്‍ണ്ണവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട് എല്ലാവരും ഈശ്വരനു മുന്നില്‍ സമന്മാരാണ് എന്ന ഉപനിഷദ് സൂക്തം ഗുരു തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയില്‍ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം നാടെങ്ങും വ്യാപിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും …

കാനിലെ തിളക്കം

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻപുരസ്കാരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. മുംബെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കഥയാണ് സിനിമയിൽ. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം …

നീരേറ്റുപുറം ശാഖയില്‍ നടപ്പന്തല്‍ ശിലാസ്ഥാപനം

കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയന്‍ നീരേറ്റുപുറം ശാഖയിലെ ഗുരുക്ഷേത്ര നിര്‍മ്മാണത്തിനോടനുബന്ധിച്ച് പണി കഴിക്കുന്ന നടപ്പന്തലിന്റെ ശിലാസ്ഥാപനം യൂണിയന്‍ ചെയര്‍മാന്‍ പച്ചയില്‍ സന്ദീപ് നിര്‍വഹിച്ചു. ശാഖാ യോഗം വികസന സമിതി രക്ഷാധികാരി ടി.സി. മോഹനന്‍ ഭദ്രദീപം …

Scroll to top
Close
Browse Categories