Editor

അജയ്യം, ഇന്ത്യ

ത്രിൽ, ടെൻഷൻ, സസ്പെൻസ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സസ് പെൻസ് ത്രില്ലർ സിനിമ കണ്ട പോലെഅനുഭവം.ഇതുപോലെ ശ്വാസമടക്കിപിടിച്ചിരുന്ന് കാണേണ്ടി വന്ന കളികൾ അധികമില്ല.ഇന്ത്യയ്ക്ക് ‌‌‌ട്വന്റി-20 ലോകകിരീടം.ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് …

കായിപ്പുറം വടക്ക് ശാഖയിലെ വാഴകൃഷി മാതൃകയായി

മുഹമ്മ: യോഗം 527-ാം നമ്പര്‍ മുഹമ്മ കായിപ്പുറം വടക്ക് ശാഖയിലെ പ്രവര്‍ത്തകരുടെ വാഴകൃഷി മാതൃകയായി. വാഴയില വിറ്റാല്‍ തന്നെ മുതലും ലാഭവും കൈയ്യിലിരിക്കും. വാഴക്കുലയും പിണ്ടിയും വിറ്റുകിട്ടുന്ന കാശ് മിച്ചം. മൂന്ന്മാസം മുമ്പാണ് ശാഖയുടെ …

പഠനോപകരണ വിതരണവും അവാർഡ് ദാനവും

കൊച്ചി:പാലാരിവട്ടം 2831-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും അവാർഡ് ദാനവുംകണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം കെ.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത് …

ശ്രീധരൻ ചമ്പാട് അനുസ്മരണ സമ്മേളനം

പാനൂർ : ശ്രീനാരായണ സന്ദേശ പ്രചാരകനും സാഹിത്യകാരനും സർക്കസ്സ് കലാകാരനും, മാധ്യമ പ്രവർത്തകനും , നടനും , തിരക്കഥാകൃത്തുമായ ശ്രീധരൻ ചമ്പാടിനെ പത്തായക്കുന്നു ശാഖയും ശ്രീനാരായണ പഠന കേന്ദ്രവും ചേർന്ന് അനുസ്മരിച്ചു. യോഗം സാഹിത്യകാരൻ …

യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിക്കുന്നവർ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും

വടകര : യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നവർ മലബാറിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് വടകരയൂണിയൻ കൗൺസിൽപ്രഖ്യാപിച്ചു. അതിരുകടന്ന ന്യൂനപക്ഷ പ്രീണനം മൂലം എക്കാലവും ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടർമാരായിരുന്ന പിന്നോക്ക,പട്ടികജാതി – …

യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപിച്ചാൽ ചെറുക്കും

പാലക്കാട് : സാമൂഹ്യനീതി നിഷേധത്തിനെതിരെ പ്രതികരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനുള്ള മതമൗലികവാദികൾ ഉൾപ്പെടെയുള്ളവരുടെ നീക്കത്തെ ശക്തമായി എതിർക്കേണ്ടതും ചെറുക്കേണ്ടതും ഏവരുടേയും ഉത്തരവാദിത്വമാണെന്ന് പാലക്കാട് വെസ്റ്റ് യൂണിയൻ പ്രഖ്യാപിച്ചു .മതന്യൂനപക്ഷങ്ങൾക്ക് …

യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണം

ആലപ്പുഴ: രാജ്യനന്മക്കും വികസനത്തിനും വേണ്ടി ലക്ഷ്യബോധത്തോടെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയനില്‍ മുന്‍ പ്രസിഡന്റ് എന്‍.കെ. നാരായണന്റെ പേരിലുള്ള വിദ്യാഭ്യാസ പദ്ധതി സഹായവിതരണസമ്മേളനം …

പൂത്തോട്ട കെ.പി.എം. ഹൈസ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം

കൊച്ചി. പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി.ആന്റിനര്‍കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ക്ലബ്ബുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ് മാസ്റ്റര്‍ അനൂപ്‌സോമരാജ് ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. സി.പി.ഒ. കെ.ആര്‍. രമ്യ …

ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളില്‍ ബോധവത്കരണ പരിപാടി

കൊച്ചി: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസില്‍ ലഹരി വിരുദ്ധ ദിനാചരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഉദയംപേരൂര്‍ ശാഖാ പ്രസിഡന്റ് എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീന് ഓഫീസര്‍ നെസ്‌ല ബോധവത്കരണ സെമിനാറിന് നേതൃത്വം നല്‍കി.എന്‍.എസ്.എസ്. യൂണിറ്റ് …

മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കണം

മാന്നാർ:എസ്എസ്എൽസി ,സിബിഎസ്ഇ, ഐസിഎസ്ഇ , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കണമെന്ന് കുമാരി സംഘം യൂണിയൻ ആവശ്യപ്പെട്ടു. .വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ …

Scroll to top
Close
Browse Categories