സ്നേഹഭവന സമർപ്പണം
ചങ്ങനാശ്ശേരി: യോഗം 61-ാം നമ്പർ തുരുത്തി ശാഖയിൽ സ്നേഹ ഭവന സമർപ്പണവും ആദരിക്കൽ ചടങ്ങുകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബിജു വിജയ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി യൂണിയൻ …
കള്ള പ്രചാരണത്തിലൂടെ യോഗത്തെയും ട്രസ്റ്റിനെയും നശിപ്പിക്കാന്‍ ശ്രമം
ഹരിപ്പാട്: കള്ള പ്രചാരണത്തിലൂടെ എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍. ട്രസ്റ്റിനെയും നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സാമൂഹ്യമാധ്യമങ്ങളെയുള്‍പ്പെടെ ഇതിനായി ഉപയോഗിക്കുകയാണെന്നും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.നങ്ങ്യാര്‍കുളങ്ങര ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് ഡ് സ്റ്റഡീസിന്റെ ബഹുനില …
മടങ്ങിവരും,മഹാനടൻ
ഫിസിയോ തെറാപ്പിയിലൂടെയും മറ്റു ചികിത്സാമുറകളിലൂടെയും ജഗതി എന്ന നടനെ പ്രേക്ഷകർക്കും കുടുംബത്തിനും പഴയതു പോലെ കൊണ്ടു തരുമെന്നു തന്നെയാണ് പ്രത്യാശിക്കുന്നത്-മകൻ രാജ് കുമാർപറയുന്നു മലയാളസിനിമയിൽ ഏറ്റവും അധികം തിരക്കുണ്ടായിരുന്ന ഒരു നടനാണ് അച്ഛൻ. ലൊക്കേഷനിൽ …
അനുകമ്പയുള്ള മനസ്സ്
”നാണുവിന് നാലര വയസ്സ് പ്രായമായി.”കുട്ടിയമ്മ മാടനാശാനെ ഓര്‍മ്മിപ്പിച്ചു. മാടനാശാന്‍ കുറച്ചു ദിവസമായി അക്കാര്യം തന്നെയാണ് ചിന്തിച്ചിരുന്നത്. മകന്റെ വിദ്യാരംഭം എങ്ങനെ നടത്തണം?കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടത്തിലെ ആശാനായതുകൊണ്ടാണ് നാട്ടുകാരെല്ലാം മാടനാശാന്‍ എന്നു വിളിക്കുന്നത്. …
പ്രമോദ് മാല്യങ്കരയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ്
പറവൂർ: ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നോർത്ത് പറവൂർ എസ് എൻ വി സംസ്കൃത ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് ലഭിച്ചു. ഹയർ സെക്കന്ററി ക്ലാസ്സുകളിൽ സാമ്പത്തിക …
ചേർത്തല യൂണിയന് മൂന്ന്മേഖലാ കമ്മിറ്റികൾ
എസ്.എൻ.ഡി.പി. യോഗം ചേർത്തല യൂണിയനെ മൂന്ന് മേഖലകളായി തിരിക്കുന്നതിന് യോഗം കൗൺസിൽ തീരുമാനിച്ചു. മൂന്ന് മേഖലാ കമ്മിറ്റികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അധികാരങ്ങളും നൽകി. ചേർത്തല, പാണാവള്ളി, അരൂർ എന്നീ മേഖലകൾ രൂപീകരിച്ചായിരിക്കും മേഖലാ കമ്മിററികൾ …


