മുല്ലക്കര ശാഖയുടെ സമാധി ദിനാചരണം
മുല്ലക്കര : മുല്ലക്കര ശാഖയുടെ ആഭിമു ഖ്യത്തില്‍ സമാധിദിനാചരണംപീച്ചി യൂണിയന്‍ സെക്രട്ടറി സന്തോഷ് ഉദ്ഘാ ടനം ചെയ്തു .ശാ ഖാ പ്രസിഡന്റ് കെ.എന്‍. പുഷ്പാംഗദന്റെ അദ്ധ്യക്ഷ തയില്‍ കൂടിയ പ്രാര്‍ത്ഥനായോഗത്തില്‍ കനക മണി, മാധവി, …
മുല്ലക്കര : മുല്ലക്കര ശാഖയുടെ ആഭിമു ഖ്യത്തില്‍ സമാധിദിനാചരണംപീച്ചി യൂണിയന്‍ സെക്രട്ടറി സന്തോഷ് ഉദ്ഘാ ടനം ചെയ്തു .ശാ ഖാ പ്രസിഡന്റ് കെ.എന്‍. പുഷ്പാംഗദന്റെ അദ്ധ്യക്ഷ തയില്‍ കൂടിയ പ്രാര്‍ത്ഥനായോഗത്തില്‍ കനക മണി, മാധവി, …
പാലക്കാട്: മഹാസമാധി ദിനത്തോടനുബന്ധിച്ച് യോഗം പാലക്കാട് യൂണി യന്റെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്കരൻ , യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് , യോഗം ഡയറക്ടർമാരായ ജി.രവീന്ദ്രൻ, …
നാട്ടിക: യോഗം നാട്ടിക യൂണിയൻ സമാധി ദിനം ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹ അർച്ചന , പ്രാർത്ഥനാലാപനം, ഗുരുപൂജ, പ്രസാദ വിതരണം തുടങ്ങിയ പരിപാടികളോടെ ആചരിച്ചു.യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡന്റ് പി.വി. …
പാലാരിവട്ടം : എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണ യോഗവും ഉപവാസവും നടന്നു. ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ …
ചേര്‍ത്തല: ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്നു ദീപം തെളിയിച്ചു. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും, ഇത് അവസാനിപ്പിക്കേണ്ട കാലം …
നെയ്യാറ്റിൻകര : മനുഷ്യകുലത്തെയാകെ ഒന്നായി കണ്ട ഗുരുവിന്റെ ഏകലോക ദർശനം എക്കാലത്തെയും മഹത്തായ ദർശനമാണെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര യൂണിയൻ സംഘടിപ്പിച്ച മഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയൻ …
പൂച്ചാക്കൽ: ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതമാണ് ജനങ്ങൾ നയിക്കേണ്ടതെന്നും ഗുരു ദർശനം കുട്ടികളിലേക്ക് പകർന്ന് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുംഎസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻപറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കമ്മറ്റി ഓഫീ സ് …
പെരുമ്പാവൂര്‍: സംഘടനാ പ്രവര്‍ത്തനവുമായി ഒറ്റക്കെട്ടായി എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി. പി യോഗത്തെ തകര്‍ക്കുവാന്‍ നോക്കിയവര്‍ക്കെല്ലാം അതിന്റേതായ തിക്താനുഭവങ്ങളാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് …
ബാംഗ്ലൂർ : എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 169- മത് ജയന്തി ദിനാഘോഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തമ്മനഹള്ളിയിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ …
വര്‍ഷകാലമായി. ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്തില്ല. വേനല്‍ക്കാലം തുടരുകയാണ്. സൂര്യന്‍ ഉദിച്ചുയരുമ്പോഴേക്കും ചൂട് സഹിക്കാനാവുന്നില്ല.കിണറുകളും കുളങ്ങളും വറ്റിവരണ്ടു. സസ്യലതാദികള്‍ വാടിക്കരിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ ചില്ലക്കൈകള്‍ നീട്ടി ആകാശത്തോട് യാചിച്ചു നില്‍ക്കുന്നു. മനുഷ്യരും കന്നുകാലികളും അത്യുഷ്ണത്തില്‍ …