ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണം
പറവൂർ: ജാതി സെൻസസ് നടപ്പിലാക്കുവാനും ജനസംഖ്യാനുപാതികമായി സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള ആർജ്ജവം കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിവിധ രാഷ്ട്രീയ കക്ഷികളും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു. എസ് എൻ …


