കേരളം ശ്രദ്ധിക്കുന്ന ശബ്ദം
മാന്നാര്‍: എസ്.എന്‍.ഡി.പി യോഗത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടിയ ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശബ്ദം കേരളം ശ്രദ്ധിക്കുകയാണെന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് സമൂഹം കാതോര്‍ത്തിരിക്കുകയാണെന്നും മുന്‍മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്റെ മാസ്മരിക ശക്തിയും വെള്ളാപ്പള്ളി നടേശന്റെ …


