Editor

ലീഗ് മുട്ടി മുട്ടി എല്‍.ഡി.എഫില്‍ കയറാന്‍ ശ്രമിക്കുന്നു

കൊല്ലം: എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്ന് പറയുന്നത് പോലെയാണ് മുസ്ലീംലീഗിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ്‌ഫോറം സ്‌കൂള്‍, കോളേജ് റീജിയണല്‍ കൗണ്‍സില്‍ (എസ്.സി.ആര്‍.സി) രൂപീകരണയോഗവും …

ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം

ഓരോ വ്യക്തിക്കും അറിവും ആശയങ്ങളും സമാഹരിച്ച് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ഊർജ്ജവും തേജസും സമാഹരിക്കാനുള്ള അപൂർവ്വാവസരമാണ് ശിവഗിരി തീർത്ഥാടനം പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഗുരുദ‌ർശനം പോലെ തന്നെ തീർത്ഥാടന ലക്ഷ്യവും എല്ലാക്കാലത്തും പ്രസക്തമാകുന്നത് വിശ്വഗുരുവായ …

ബുദ്ധദർശനവും ജാതിഭേദഖണ്ഡനവും

ദുഃഖങ്ങള്‍ക്കു മാത്രമല്ല, ലോകത്തിലുള്ള സർവ ചരാചരങ്ങൾക്കും പ്രാപഞ്ചികങ്ങളായ എല്ലാ പ്രതിഭാസങ്ങള്‍ക്കും അവയുടേതായ കാരണങ്ങളുണ്ടായിരിക്കും എന്ന് ബുദ്ധന്‍ വിശ്വസിച്ചു. എല്ലാം കാര്യകാരണബന്ധങ്ങള്‍ക്ക് വിധേയമായിരിക്കും. കാരണമില്ലാതെ കാര്യമില്ല. ഒരു വസ്തു നശിക്കുമ്പോഴാണ് അതില്‍നിന്നും മറ്റൊരു വസ്തു ഉണ്ടാകുന്നത്. …

സംഗീതമാണ് ജീവിതം

സംഗീതം ജീവിതമാക്കിയ ജയൻ എന്ന മഹാസംഗീതജ്ഞനെ കുറിച്ച് മകൻ സിനിമാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച നടൻ മനോജ് കെ .ജയൻ സംസാരിക്കുന്നു മകനെന്ന നിലയില്‍ ഏറ്റവും അഭിമാനം തോന്നിയ മുഹൂര്‍ത്തം? രാഷ്ട്രപതി ഭവനില്‍ അച്ഛന്‍ …

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അമ്മമാര്‍ക്ക് പ്രധാന പങ്ക്

ചേര്‍ത്തല: കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും വ്യക്തിത്വ വികസനത്തിനും അമ്മമാര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. ശതാബ്ദി ആഘോഷ നിറവിലായ കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, നൂറു ശതമാനം …

ഒമാന്‍ യൂണിയന്റെ ശ്രീനാരായണ കുടുംബസംഗമം

എസ്.എന്‍.ഡി.പി യോഗം ഒമാന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ സിബിഎഫ് ഒമാന്‍ ഹാളില്‍ നടന്ന ശ്രീനാരായണ കുടുംബസംഗമം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്‌മെമ്പര്‍ പ്രീതിനടേശന്‍, യോഗം …

Scroll to top
Close
Browse Categories