ഗുരുദേവ വിഗ്രഹം ഉയര്‍ത്തുന്നത് ലോകശാന്തി ദര്‍ശനം
കൊല്ലം: ഓരോ ഗുരുദേവ വിഗ്രഹം കാണുമ്പോഴും മനസില്‍ നിറയുന്നത് ശ്രീനാരായണ ഗുരുദേവന്‍ മുന്നോട്ടു വച്ച ലോകശാന്തിയുടെ മഹാദര്‍ശനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ സ്ഥാപിച്ച ഗുരുമന്ദിരത്തിന്റെ …


