മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്‌സ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സി.എസ്.കെ. …
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പള്ളിപ്രശ്‌നം
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് മുന്നോടിയായി പള്ളിപ്രശ്‌നം നടത്തി. പരുത്യംപള്ളി ശശിധരന്‍ ജ്യോത്സ്യര്‍ നേതൃത്വം നല്‍കി.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറര്‍ കെ.വി. കമലാസനന്‍, …
കലാരംഗത്ത് ശോഭിക്കുവാനും യുവതലമുറയ്ക്ക് സാധിക്കണം
തിരുവല്ല:പഠനത്തോടൊപ്പം കലാരംഗത്ത് ശോഭിക്കാനും യുവതലമുറയ്ക്ക് സാധിക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ആഞ്ഞിലിത്താനം പാദുക പ്രതിഷ്ഠാ ക്ഷേത്രനഗറിൽ സംഘടിപ്പിച്ച ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു …
സിനിമ 2023
സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഏറെയും തലകുത്തിവീണു. 2023 കടന്നു പോകുമ്പോള്‍ മലയാള സിനിമയുടെ ചിത്രം. ഇരുന്നൂറിലേറെ ചിത്രങ്ങളാണ് കടന്നുപോകുന്ന വര്‍ഷം തിയേറ്ററിലെത്തിയത്. പക്ഷേ സൂപ്പര്‍ ഹിറ്റുകള്‍ 2023ല്‍ നാലെണ്ണം മാത്രം. നിര്‍മ്മാതാവിന് മുടക്ക് മുതല്‍ …
പെരിന്തല്‍മണ്ണ കോളേജിന് ബഹുമതി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും നല്ല എന്‍.എസ്.എസ് യൂണിറ്റിനും ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകള്‍ പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളേജ്പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജഗന്നാഥനും, പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുവും വൈസ് ചാന്‍സലര്‍ ഡോ.എം .കെ ജയരാജില്‍ നിന്നും …
തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ചത് പൊതുസമൂഹത്തിന്റെ വളര്‍ച്ച
കുട്ടനാട്: ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ച ആശയം, പൊതുസമൂഹത്തിന്റെ വളര്‍ച്ചയും അതില്‍ പങ്കുകൊള്ളുന്ന വ്യക്തികളുടെ ഉയര്‍ച്ചയുമായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയുടെ …
കുട്ടനാട് ശ്രീനാരായണ ദര്‍ശനത്തിന് വേരോട്ടമുള്ള മണ്ണ്
കുട്ടനാട്: ശ്രീനാരായണഗുരുദേവ ദര്‍ശനം വളരെ ആഴത്തില്‍ വേരോടിയ മണ്ണാണ് കുട്ടനാടിന്റേതെന്ന് എസ്.എന്‍. ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയ്ക്ക് മുന്നോടിയായി ധര്‍മ്മപതാക യൂണിയന്‍ …


