Editor

മാറ്റൊലി

ആഴത്തിലേയ്‌ക്കാണ്ടടങ്ങിയെന്നാകിലുംകാലജലധിക്കടിയില്‍ നിന്നിപ്പൊഴുംധീരം, ഗഹനഗംഭീരമാ ശബ്ദമീ-യൂഴിയില്‍…ആകാശസീമയില്‍..അബ്‌ധിയില്‍..വീണുപോകുന്ന മനുഷ്യരില്‍..പൂക്കളില്‍..ജീവജാലങ്ങളിലൊക്കെയുംഹാ സ്‌നേഹഗായകാ,മാറ്റൊലിക്കൊള്‍കയാണക്ഷമം..

ലീല :സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ജിജ്ഞാസക്കൊടി

ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ നിര്‍മ്മലപ്രണയം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിരഹഭീതിയെയും തരണം ചെയ്ത് അതിഭൗതികമായ വിജയം കൈവരിക്കുന്നതാണ് ലീലയിലെ പ്രമേയം.സ്ത്രീയുടെ അസ്വതന്ത്രതയെക്കുറിച്ച് നേരിട്ട് തന്നെ കവി ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീവിമോചനത്തെ സംബന്ധിച്ച ബീജരേണുക്കള്‍ കവിബോധത്തില്‍ …

ആശാനും ആദിത്യബിംബങ്ങളും

ആശാന്‍ കൃതികളിലുടനീളം സൂര്യസാന്നിധ്യം ദൃശ്യമാണ്. സൗരയൂഥവും താരാപഥവും ധൂമകേതുക്കളും നിറഞ്ഞ ബൃഹത്തായ പ്രപഞ്ചദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശാന്‍ കൃതികളുടെ പുനര്‍വായന സാധ്യമാണ് ആശാന്‍ കൃതികളില്‍ ആദിത്യബിംബം ഇത്ര ശ്രദ്ധേയമായതിന് കാരണമെന്തായിരിക്കും. കുമാരനാശാന്റെ കൃതികളിലെ തണ്ണീര്‍ സാന്നിദ്ധ്യവും …

കുസൃതി കുമാരൻ

രസകരവും ഗൗരവതരവുമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആശാന്റെ കുട്ടിക്കാലം. മഹാകുസൃതിക്കാരനായിരുന്നെങ്കിലും പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ആ കൊച്ചു മിടുക്കന്റെ കുസൃതികള്‍ ആരും ഗൗരവമായെടുത്തിരുന്നില്ല. രസകരമാണ് കുമാരനാശാന്റെ ചില ജീവിതസന്ദര്‍ഭങ്ങള്‍. ചിലത് ഗൗരവതരവുമാണ്.ശ്രേഷ്ഠനായ ഒരു കവിയുടെ കുട്ടിക്കാലത്തെക്കുറിച്ചറിയാമോ? രസകരവും …

രാജ്യതന്ത്രജ്ഞനായ മഹാകവി

കാലഹരണപ്പെട്ട രാജഭരണത്തെയും ജാത്യാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ബ്രാഹ്മണനെ ഊട്ടുന്ന സമ്പദ്‌വ്യവസ്ഥയെയും സ്വമതക്കാരെ പീഡിപ്പിച്ച് അന്യമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രാകൃത മതബോധത്തെയും ഭരണാധികാരികളുടെ മുഖത്തു നോക്കി ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്തത് കുമാരനാശാനാണ്. …

രണ്ട് കഥകൾ

മുജ്ജന്മ സുകൃതം കവിത വറ്റിപ്പോയ ഒരു സന്ധ്യയിൽ കവിതയോട് പോയി പീഡനമേൽക്കാൻ പറഞ്ഞു. കവിതയ്ക്കന്ന് പതിനാറു വയസ്സ്. എന്നാൽ ഇരുപതിന്റെ എടുപ്പു തുടുപ്പും. കവിത പറഞ്ഞു: പതിനാറുകാരി പതിനാറുകാരനോടൊളിച്ചോടിയാൽ അതിൽ ത്രില്ലെവിടെ. കവിതയിലെ സോ …

കടവരേ വിരിഞ്ഞ കൈരവം

കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ …

പുസ്തക കച്ചവടവും വായനയും

ഒരു ദിവസം ഒരു തമിഴ് പണ്ഡിതന്‍ കൃഷ്ണന്‍ വൈദ്യരെ കാണുവാന്‍ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു.ഏതു പുസ്തകം എവിടെ കണ്ടാലും അതൊന്നു കൈയിലെടുക്കണം, തുറന്നുനോക്കണം, വായിക്കണം. അതാണ് ശീലം. നാണു പതുക്കെ തമിഴ് …

പൊളിച്ചെഴുത്ത്

സിറ്റൗട്ടിലേക്ക് ചാഞ്ഞിറങ്ങിയ മാഞ്ചില്ലകൾ നിലാവിൽ മുങ്ങിക്കുളിച്ചു നിൽക്കയാണ് .ഇളംകാറ്റിൽ ഈ മാഞ്ചില്ലകൾക്കെന്തേ ഇന്നിത്ര ഇളകിയാട്ടം?ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? വിശ്വസിക്കാൻ വയ്യപാർവ്വതി കട്ടിലിൽ ചരിഞ്ഞുകിടന്നുറങ്ങുന്നു അതെ..ഇതവൾ തന്നെ .സ്വപ്നമല്ല,,,ജീവിതം!പച്ചയായ ജീവിതംപെട്ടെന്ന് അയാളുടെ ഉള്ളിൽ വേദനയുടെ ഒരു …

കണ്ണെറിയാൻ കൊതിപ്പിക്കുന്ന മാജിക്

കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ …

Scroll to top
Close
Browse Categories