Editor

സാമൂഹ്യനീതി ഉറപ്പാക്കാന്‍ യോഗം സമര സംഘടനയാകണം

മാവേലിക്കര: സാമൂഹ്യനീതി ഉറപ്പാക്കാന്‍ എസ്.എന്‍.ഡി.പി യോഗം സമര സംഘടനയായി മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ഓലകെട്ടിയമ്പലം പള്ളിക്കല്‍ 323-ാം നമ്പര്‍ ശാഖാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും …

ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാകണം

കുട്ടനാട്: സംവരണ നിയമപ്രകാരം ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഇവിടെ നിലനില്‍ക്കുമ്പോള്‍ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്ന ചിന്തയാണ് നമുക്ക് വേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുട്ടനാട് …

ഛായാചിത്രവുമായി ബി.ഡി. ദത്തന്‍

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഛായാചിത്രം ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൈമാറി. ഇരുപത്തിനാല് ഇഞ്ച് ഉയരവും പതിനെട്ട് ഇഞ്ച് വീതിയുമുള്ള കാന്‍വാസിലാണ് ഇരുപത് ദിവസമെടുത്ത് അദ്ദേഹം ഈ …

ശൂന്യം

കടലിനെ കുറിച്ച് എഴുതിയെഴുതികടലാകുമെന്നു കൊതിച്ചുഅവസാനം കടല്‍ പറഞ്ഞു:നീ വെറും ഒരു തുള്ളി ജലം മാത്രം കാടിനെ കുറിച്ച് കഥ പറഞ്ഞുപറഞ്ഞ്കാടുകയറാമെന്നു കരുതിഒടുവില്‍ കാടു പറഞ്ഞു:നീ ഒരു വെറും പച്ചില മാത്രം ആകാശത്തെ നോക്കി നോക്കിഒരു …

ആര്‍ട്ടിഫിഷ്യല്‍

ഈ കുട്ടി എന്താ വരാന്‍ വൈകുന്നത് ?ഗേറ്റിനപ്പുറത്തെ ഇടവഴിയിലേക്ക് നോട്ടമയച്ച് ജാക്വിലിന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.പൂമഖത്തെ സോഫയിലേക്ക് നോക്കിക്കൊണ്ട് ഒച്ചയെടുത്തു‘ഇത് അവളുടെ സ്‌കാര്‍ഫ് ആണല്ലോ ?കണ്ടോ എബിച്ചാ, സോഫയുടെ മുകളിലാ ഇട്ടേക്കണത്. ഈ പെണ്‍കൊച്ചിന് …

കുറുംകഥകളും ബൃഹത് ചിന്തകളും

സാഹിത്യം അസ്വസ്ഥതയിൽ നിന്നാണ് ഉടലെടുക്കുന്നത്. ആ അസ്വസ്ഥത വായനക്കാരിലും ഉണ്ടാകണം. അപ്പോഴാണ് അവർ ചിന്തിക്കാൻ തുടങ്ങുക. ചിന്തയെ ഉണർത്താത്ത സാഹിത്യത്തിന് നിലനിൽപ്പില്ല. ലഘു ആഖ്യാനവും ബൃഹത് ആഖ്യാനവും തമ്മിൽ വലിയ അന്തരം ഉണ്ടല്ലോ. കുറും …

വിടവാങ്ങി,നക്ഷത്രദീപം

ഇരട്ടസഹോദരന്റെ മരണം അദ്ദേഹത്തെ ആകെ തളര്‍ത്തി. ‘രാവിലെ എഴുന്നേറ്റ് അനിയന്റെ വീട്ടിലേക്ക് നോക്കുമ്പോള്‍ വാതിലില്‍ കൈകുത്തി നിന്ന് അവന്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് പോലെ” വിവശനായ ജയന്‍ എസ്. രമേശന്‍നായരോട് പറഞ്ഞു.ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്‌നേഹനിര്‍ബന്ധമാണ് …

പുഴയെക്കുറിച്ചു ചില പരമാർത്ഥങ്ങൾ

പുഴയെക്കുറിച്ച് ഞാൻ ഇതുവരെ നിർത്താതെ ചൊല്ലിയതൊക്കെയും കളവാണ് കൂട്ടരേ!പുഴ മഹാകാരുണ്യ ശാലിയെന്നും പുഴയോർമ്മകൾക്കില്ല മങ്ങലെന്നുംകുളിരിൽ പൊതിയും വിശുദ്ധിയെന്നുംപ്രാർത്ഥന ചൊല്ലുന്നൊരമ്മയെന്നുംനിസ്വാർത്ഥത തൻ മറുനാമമെന്നുംകടലിനെ പുണരുന്ന പ്രണയമെന്നുംകരകളെ തഴുകുന്ന സഹനമെന്നുംസകലരും അമ്മയ്ക്ക് തനയരെന്നുംസമഭാവനയുടെ നന്മയെന്നുംഇതുവരെ ഇതുവരെ വർണ്ണിച്ചതൊക്കെയും …

ജാതി ഉന്മൂലനവും സ്ത്രീയും

നമ്മുടെ മിക്ക സാമൂഹിക പരിഷ്‌കര്‍ത്താക്കളും നേതാക്കളും പണ്ഡിതന്മാരും ഒന്നുകില്‍ ജാതീയതയിലോ അല്ലെങ്കില്‍ പുരുഷാധിപത്യത്തിലോ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇവയെ ഒറ്റപ്പെട്ട പ്രശ്‌നങ്ങളായി കണ്ട് അവയെ സമഗ്രമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജാതിക്കെതിരെ …

Scroll to top
Close
Browse Categories