Dr.എൻ.ആർ.ഗ്രാമപ്രകാശ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശ്രീനാരായണ ധര്‍മ്മസംഘം: 1907 ല്‍ ഗുരു ജന്മദിന സന്ദേശമായി ഇപ്രകാരം പ്രസ്താവിച്ചിരുന്നു : വാസനയുള്ള യുവാക്കന്മാരെ തെരഞ്ഞെടുത്തു ബ്രഹ്‌മചാരികളായി സ്വീകരിച്ചു പഠിപ്പിച്ചു അവരില്‍ പഠിപ്പും യോഗ്യതയുമുള്ളവര്‍ക്കു സന്യാസം നല്‍കി പരോപകാരാര്‍ത്ഥം പ്രയത്‌നിക്കുവാന്‍ വിട്ടയയ്ക്കുകയും ചെയ്യുക. …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശ്രീകൃഷ്ണദര്‍ശനം:വാരണപ്പള്ളിയില്‍ താമസിച്ചു പഠിക്കുന്ന കാലത്ത് ശ്രീകൃഷ്ണനായിരുന്നു ഗുരുവിന്റെ ഇഷ്ടദേവത.കാലം 1878.. അന്നൊരിക്കല്‍ ധ്യാനിച്ചിരുന്നിടത്തു നിന്നെഴുന്നേറ്റ് സ്വപ്നത്തിലെന്നവണ്ണം എന്തിൻ്റെയോ പുറകെ പോകുന്നതായി കണ്ടു. പിന്നീടു ബോധക്ഷയമുണ്ടായി വീണിടത്തു നിന്നു സാഹപാഠികൾ ചേർന്നു എടുത്തു കൊന്നു വന്നു …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശിവപ്രസാദപഞ്ചകം:ഗുരുവിന്റെ രചന. കാലം 1887നും 1897നും ഇടയില്‍. വൃത്തം തോടകം. ലൗകിക കാര്യങ്ങളില്‍ മുഴുകി അലയുന്ന മനസ്സിനെ ശിവങ്കലുറപ്പിക്കുന്നതിനായി തനിക്കു കഴിവു ത രണെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശിവപ്രസാദ് സ്വാമികള്‍:ജനനം 1856 ആഗസ്റ്റ് 17 …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശിവലിംഗദാസ സ്വാമികള്‍ :(1867-1919) നാരായണഗുരുവിന്റെ പ്രഥമശിഷ്യന്‍. യഥാര്‍ത്ഥ പേര് കൊച്ചപ്പിപ്പിള്ള. അരുവിപ്പുറം ക്ഷേത്രത്തിന് ഒന്നരനാഴിക കിഴക്ക് മണ്ണറത്തല എന്ന വീട്ടിലെ അംഗമാണ്. നദീതീരത്തെ ഊടുവഴിയിലൂടെ ചന്തയിലേക്കു പോവുകയായിരുന്ന കൊച്ചപ്പിപ്പിള്ള നെയ്യാറ്റിന്‍കര കാട്ടില്‍ വെള്ളമുണ്ടുടുത്ത ഒരാള്‍ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശങ്കരാചാര്യര്‍:അദ്വൈതസിദ്ധാന്തത്തിന് സമഗ്ര ആവിഷ്‌ക്കാരം നല്‍കിയ ആദിശങ്കരനെ ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ചിന്തകനായി കണക്കാക്കുന്നു. A.D. 788-820 കാലഘട്ടത്തില്‍ ജീവിച്ച ശങ്കരാചാര്യര്‍ ജനിച്ചത് കേരളത്തിലെ കാലടിയിലാണ്. പിതാവിന്റെ മരണശേഷം സന്യാസദീക്ഷ സ്വീകരിച്ചു . ഇന്ത്യ മുഴുവന്‍ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

വൈക്കം സത്യഗ്രഹം 1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെ നീണ്ടുനിന്നു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുവഴികളിലൂടെ അവര്‍ണ്ണര്‍ക്കും സഞ്ചരിക്കാനുള്ള അവകാശത്തിനായി നടന്ന അഹിംസാത്മക സമരം. ടി.കെ. മാധവന്‍, കെ. കേളപ്പന്‍, …

ശ്രീനാരായണഗുരു മഹാനിഘണ്ടു

വിവാഹകര്‍മ്മം:ഗുരു കാര്‍മ്മികനായി നടന്നതായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി കരുണാകരന്റെയും ജര്‍മ്മന്‍ യുവതി മാര്‍ഗരറ്റിന്റെയും വിവാഹം. വിദേശത്തുവെച്ചു പരിചയമായ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും കരുണാകരന്റെ വീട്ടുകാര്‍ എതിര്‍ത്തു. കരുണാകരന്‍ ശിവഗിരിയിലെത്തി ഗുരുവില്‍ അഭയം പ്രാപിച്ചു. …

ശ്രീനാരായണഗുരു മഹാനിഘണ്ടു

രാമയ്യര്‍, മഞ്ചേരി (അഡ്വക്കേറ്റ്):ജീവിതകാലം (1887-1958)ബ്രഹ്മവിദ്യാസംഘം, മഹാബോധിസംഘം, ആര്യസമാജം, സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി, എന്നീ സംഘടനകള്‍ മലബാറില്‍ രൂപീകരിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.പിന്നോക്കസമുദായക്കാരുടെ സമുന്നതിക്കായും ജാതിവ്യത്യാസത്തിനെതിരായും നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സവര്‍ണ്ണ പക്ഷത്തു നിന്നു …

ശ്രീനാരായണഗുരു മഹാനിഘണ്ടു

മാധവന്‍ ടി.കെ.:1885 ല്‍ ആലുംമൂട്ടില്‍ കടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കേശവന്‍ ചാന്നാര്‍, അമ്മ കോമലേഴത്തു കുടുംബാംഗമായ ഉമ്മിണി അമ്മ. നാലാംഫോറത്തില്‍ പഠിക്കുന്ന കാലത്തു തന്നെ ഇംഗ്ലീഷില്‍ പ്രസംഗം നടത്തി അന്നത്തെ ദിവാനടക്കമുള്ളവരുടെ പ്രശംസക്കു പാത്രീഭൂതനായി. …

ശ്രീനാരായണഗുരു മഹാനിഘണ്ടു

മരുത്വാമല:സഹ്യപര്‍വ്വതനിരകളുടെ തെക്കുഭാഗത്തായി കന്യാകുമാരിക്കടുത്താണ് മരുത്വാമല .നാഗര്‍കോവില്‍ നിന്നു കന്യാകുമാരിക്കുള്ള വഴിയില്‍ ഏഴുനാഴിക അപ്പുറത്ത് പൊറ്റത്തടം എന്ന ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ട് അല്പം നീങ്ങി സ്ഥിതി ചെയ്യുന്നു. മരുന്നു മാമലയാണ് മരുത്വാമല. ഇതിന്റെ മുകളിലുള്ള പിള്ളത്തടം …

Scroll to top
Close
Browse Categories