കരയാത്ത കുട്ടിക്ക്പാലുമില്ല, പച്ചവെള്ളവുമില്ല
എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം …