വാര്‍ധക്യം
നികനോര്‍
പാര്‍റയുടെ
കവിത
വാര്‍ധക്യത്തെക്കുറിച്ച്
എന്താണു കരുതുന്നതെന്ന ചോദ്യം
ബെര്‍ട്രന്‍ഡ് റസ്സല്‍ ഒരിക്കല്‍ നേരിട്ടു
പരിസ്ഥിതിയുടെ
പിതാവും
പുത്രനും
പരിശുദ്ധാത്മാവും
മറുപടി പറഞ്ഞു:
വാര്‍ധക്യം
നീതിയുക്തമായ ഒരു കാര്യത്തിനായി
പോരാടാന്‍ മറ്റൊരു ജീവിതഘട്ടം മാത്രം