കവിത ബോൺസായ്! March 20, 2024 < 1 min read പച്ചപ്പും പൂവിടലുംഅവസരോചിതമായിവിളക്കിചേർത്ത,ചുക്കി ചുളിവിലുംവൈകൃതമാകാത്തകാഴ്ച്ചകൾ കുറുകികൊഴുത്തുരുണ്ടഒറ്റത്തടിമേൽഎത്ര മാത്രംപരിപക്വമായാണ്ഞാൻ പൂത്തുലയുന്നതെന്നോ ഒറ്റ വേരുകൊണ്ട്ഉദകക്രിയ നടപ്പിലാക്കിയഎന്റെ പേരാണ്ബോൺസായ്! Author ബി. ലേഖ View all posts Like 0 Facebook 0 Twitter 0 WhatsApp 0 Email 0