സൗമ്യം, ദീപ്തം

‘സൗമ്യതയുടെ ആൾരൂപമായിരുന്നു കോടിയേരി. ഏത് രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തെയും സൗമ്യമായ ഇടപെടലിലൂടെയും സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെയും തരണംചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ ഭേദമന്യെ ഏവരുംഅംഗീകരിച്ചിരുന്നു. മലപോലെ വരുന്നതിനെ എലിപോലെയാക്കി പ്രശ്നംപരിഹരിക്കാനുള്ള ഒരു മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.’

മറഞ്ഞു,
സൗഹൃദ പാലം

ചേർത്തലയിൽ 2021 ഡിസംബറിൽ നടന്ന വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യ രജതജൂബിലി സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

സൗമ്യതയുടെ ആൾരൂപം

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ,പ്രീതി നടേശൻ,തുഷാർ വെള്ളാപ്പള്ളി,എന്നിവർ തലശേരിയിൽ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കുന്നു.അരയാക്കണ്ടി സന്തോഷ് , സ്പീക്കർ എ. എൻ ഷംസീർ തുടങ്ങിയവർ സമീപം

Author

138 Views
Scroll to top
Close
Browse Categories