കവിത

ജീവിതം

ജീവിതശലഭമേ നീയിന്ന്പ്പാറിപ്പറന്നങ്ങുല്ലസിച്ചീടുമോ?ദുഃഖവും ദുരിതവും നിന്നിലില്ലേനാളെയെന്തെന്നചിന്തയില്ലേകണ്ണെത്താദൂരത്ത് താരകം പോല്‍കണ്‍മറഞ്ഞങ്ങുപോയീടുമോ?നാളെ വിരിയുന്ന പൂക്കളെ ചെന്നോരുമുത്തം കൊടുക്കുവാന്‍ നീ വരില്ലേനിറയുന്നു നിന്‍രൂപമെന്നെന്നുംനിന്‍ചിന്തമാത്രം മനസ്സിലെന്നുംപാവങ്ങള്‍ ഞങ്ങളീ മണ്ണില്‍പാവകണക്കേ ജീവിതം തീര്‍ക്കുന്നുഎത്രയോ വേദന നെഞ്ചേറ്റിജീവിതം ഹോമിച്ചമാനവരാംഇല്ലില്ലയിന്നീമാറാപ്പിലില്ലമധുരസ്വപ്നങ്ങളതൊട്ടുമില്ലജീവിതവഞ്ചി തുഴഞ്ഞിടുമിന്ന്ഞങ്ങള്‍ കടന്നകലട്ടെ യുഗത്തില്‍9745675799

മഴ

വറ്റിവരളുന്നൊരാ ഭൂമിതൻ മാറിൽതൻ കിടാങ്ങൾക്കൊരുജീവാമൃതമായ് പൊഴിയുന്നു….മഴനേര്‍ത്ത കണികകളായ്പിന്നെഅരുവിയായ്,ചോലയായ് പുഴയായ്…..ദാഹം ശമിപ്പിക്കുവാനേറേ ദൂരംമണ്ണിലാഴങ്ങളിൽ കരുതി വയ്ക്കുന്നുനീർചാലുകളായ്ഒടുവിലാ സാഗരത്തിൽ ലയിക്കുവോളം. താപമായകലെ മറഞ്ഞ കണങ്ങൾപിന്നെയും തിരികെ പെയ്തിറങ്ങുന്നു വറ്റിവരണ്ടുണങ്ങുന്ന മണ്ണിന്‍റെ മാറില്‍മക്കൾ തൻ രോദനം കേട്ടുള്ളകണ്ണീര്‍ പോലെ,ആനന്ദധാരയായൊഴുകിടട്ടെഭൂമിയിൽ …

സാഹോദര്യം

അന്നുമുറങ്ങാതെയെഴുന്നേറ്റവൾ.ഉറക്കച്ചടവിന്റെ കണ്ണുകളിൽക്കുത്തുന്ന –യിരുട്ടിനെയാട്ടിയോടിക്കയും. നരയ്ക്കാത്തദിനരാത്രപ്പതിവുകളിത്.കൊട്ടാരക്കെട്ടിലുമതിനു ഭേദമില്ല.സൂര്യവംശത്തിന്റെയന്തപ്പുരങ്ങളിലെചെങ്കോലും കിരീടവുമണിയേണ്ടുന്നോരന്ധകാരപ്പെരുമയിൽഅഴൽകൊണ്ടനപത്യതാദു:ഖവുംതാണ്ടിത്രേതായുഗത്തിന്റെ മാനനീയസുതർക്കുപിന്നീടു ജന്മമേകിയോരിൽസുമിത്രയെന്ന നാമധേയ,അവളകക്കാമ്പിൽ തീയുമായ് –യരുണകിരണനാകുമർക്കനെവെറുതെ നോക്കിനിന്നു. രണ്ടു പുത്രരിലേകൻ രാമന്നുദാസൻ,അപരൻ, ഭരതനുപ്രിയസഖാവും.നാലുപേരുടെ സാഹോദര്യപ്പുലർച്ചയിൽനല്ലനാടായ്ച്ചമഞ്ഞിതയോദ്ധ്യ,യല്ലെങ്കിലുംമൂന്നു തരുണികളിലൻപെഴുംഏകോദരഭാവത്തിൻ തുടർച്ചതാനീ വൃത്തി. ദണ്ഡകാരണ്യത്തിൽജ്യേഷ്ഠനെ ശുശ്രൂഷചെയ്യുവാൻദണ്ഡംകൂടാതെമകനു വിടയേകിയോൾഅകത്തളങ്ങളിലിടതടവില്ലാതെ ചലനംതുടർന്നുഇരു കൈകളിൽത്താങ്ങിയതന്നുറ്റസപത്നിമാരുമായ്,സാഹോദര്യത്തിന്നേടുകളിൽപ്പക്ഷേഇവളുടെ …

ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലംമനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാർക്കുമൊട്ടില്ല താനുംകള്ളവുമില്ല ചതിവുമില്ല –എള്ളോളമില്ല പൊളിവചനം തീണ്ടലുമില്ല തൊടീലുമില്ല –വേണ്ടാതനങ്ങൾ മറ്റൊന്നുമില്ലചോറുകൾവച്ചുള്ള പൂജയില്ല –ജീവിയെക്കൊല്ലുന്നയാഗമില്ലദല്ലാൾവഴി ക്കീശസേവയില്ലവല്ലാത്ത ദൈവങ്ങളൊന്നുമില്ലസാധുധനികവിഭാഗമില്ല –മൂലധനത്തിൻ ഞെരുക്കലില്ലആവതവരവർ ചെയ്തുനാട്ടിൽ –ഭൂതി വളർത്താൻ ജനം ശ്രമിച്ചുവിദ്യപഠിക്കാൻ വഴിയേവർക്കും …

ഓണക്കുമ്മാട്ടി

മേലാമ്മാരേ മാനികളേകുമ്മാട്ടിയ്ക്കുരി എണ്ണ പോരാമാളികയേറിന മങ്കമാരേകുമ്മാട്ടിയ്‌ക്കൊരു തോര്‍ത്തു പോരാ കുണ്ടന്‍കെണറ്റില്‍ കുറുവടി പോയാല്‍കുമ്പിട്ടെടുക്കണ കുമ്മാട്ടിഏറിയ മാനത്തു കോഴി മൊളഞ്ഞാല്‍എത്തിപ്പിടിക്കണ കുമ്മാട്ടി എടവപ്പാതീലും മഴയില്ലാണ്ടായാല്‍ഇടിവെട്ടിപ്പെയ്യണ കുമ്മാട്ടികര്‍ക്കടം പോയാറെ കാറു പോയില്ലെങ്കില്‍കാറ്റായിട്ടൂതണ കുമ്മാട്ടി വരളണ പാടത്ത് വറ്റാത്ത …

യോഗനാദത്തോട്

യോഗനാദമേ! മഹാപ്രപഞ്ചസംഗീതമേ!യോഗിമേരുവാം ഗുരു”ദൈവീകദശക”മേ! ധീര ഭൗതികവാദികരളിലേറ്റും ഗീതംമാലിന്യ രഹിതനാംസന്യാസിതന്‍ ദര്‍ശനം പാരിന്റെ പാരാവാരംനീന്തി നീന്തിയങ്ങെത്തികാരുണ്യ കടലിന്റെആഴത്തില്‍ വര്‍ത്തിക്കുന്ന ആനന്ദ പ്രദായിനീ!നാദരൂപമേ ! നിന്റെഭാവങ്ങള്‍ യോഗത്തിന്റെയോഗനാദമായ് മാറ്റു! ഇല്ലല്ലോ നാടിന്‍ രസ-തന്ത്രത്തില്‍ മഹാകാവ്യംനിന്നേപ്പോലെഴുതിയപ്രതിഭ മറ്റാളില്ല നിന്നില്‍ …

വൈക്കത്ത് ഒരു സായാഹ്നം

(വൈക്കം, 1923 ജൂലൈ 15; വൈക്കം സത്യഗ്രഹം ഓര്‍ത്തുകൊണ്ട് ) ഇത് വൈക്കം, ഇത് വെറുംസ്ഥലമല്ല, കാലമാ, –ണൊരുണര്‍ന്ന മിഴി, ഒരുചൊടിയാര്‍ന്ന ചുവ,ടൊരുപുതുമഹാകാവ്യത്തി-നാദ്യത്തെയക്ഷരം. ഇവിടത്തെ മണ്ണിന്റെതരികളോരോന്നിലുംനിറയുന്നു ശബ് ദങ്ങള്‍,കണ്ണുകള്‍, കാതുകള്‍,ഉയരുന്നു മുഷ്ടികള്‍,കായലിന്‍ നീരില്‍ നി-ന്നടിയില്‍ …

ഒറ്റയായ് പോയവർ

ശൂന്യമായ് തീര്‍ന്ന വരാന്ത; കത്രിക-കൊണ്ടു മുറിച്ച കടലാസു തുണ്ടുകള്‍മുറിയ്ക്കുളളിലീറനായ് നിശ്വാസ ഗന്ധം;നിലം തൂത്തു വാരും മഴക്കാല മേഘം,കണ്ണട, പേന, ചെരുപ്പ്, മഷിക്കൂട്; –സര്‍വ്വവും മണ്ണായി മാറാതെ ബാക്കിയായ്ജനല്‍പ്പാളി കാറ്റില്‍ത്തുറക്കുമ്പോ –ളെന്നോ പടര്‍ത്തിയ ചിത്രങ്ങള്‍; ഏതോനിറക്കൂട്ടെടുക്കുവാനപ്പുറം …

എട്ടു കുറിയമ്പുകള്‍

1മെഴുകുതിരിസ്നേഹം ഉരുകിയെരിയുമ്പോഴും നീഅന്നും തിരഞ്ഞത് വൈദ്യുതവെട്ടം, 2വീഞ്ഞ്ലോക്ക് ഡൗണിലയാൾ വിശാസിയായിപച്ചവെള്ളമെടുത്തു പ്രാർത്ഥന തുടങ്ങി .. 3ഉറപ്പ്പണ്ടെഴുതിയ പ്രേമലേഖനം ചിരിച്ചൂപിന്നെയെഴുതിയ ആത്മഹത്യക്കുറിപ്പിൽ.. 4നിശ്വാസംശ്വാസം മുയർന്നു പായുന്നയമ്പുകൾഓർമ്മക്കുറിയിൽ ഞാണറ്റപ്രണയങ്ങൾ 5നഷ്ടംഒരിക്കലും പരസ്പരം നോക്കാനാകാത്തരണ്ടു മിഴികളായിരുന്നു ചതിയുടെ സത്യം… …

മദ്ധ്യാഹ്നത്തില്‍ അസ്തമിച്ച സൂര്യതേജസ്സ്

അന്ധകാരം നിറഞ്ഞോരീ ഭൂമിയില്‍രോഗപീഡയാല്‍ പിടയുന്ന മര്‍ത്ത്യന്രക്ഷ നൽകുവാനെത്തിയതാണ് ഡോക്ടര്‍ വന്ദനദാസ്അച്ഛനും അമ്മക്കും നാടിനാകെഏറെ അഭിമാനമായി വളര്‍ന്നവള്‍മഹിതലക്ഷ്യം മനസ്സില്‍ നിറച്ചവള്‍ക്രൂരനായൊരു നീചന്റെ കത്തിയാല്‍നീറി നീറി പിടഞ്ഞു മരിക്കവേനീയറഞ്ഞില്ല ദുരിതപ്പറമ്പിലെകൊടിയ കങ്കാള താണ്ഡവ ജീവിതംഇവിടെയില്ലൊരു കനിവിന്റെ കൈത്തിരിഇവിടെയില്ല …

Scroll to top
Close
Browse Categories