വാർദ്ധക്യപർവം
വന്നുവല്ലോ നീയെന്നെക്കാണുവാ, നുരിയാടാന്‍!നന്ദിയോതുന്നേന്‍ നാണൂ നിനക്കും നിന്‍ പുത്രനും !ഭൂമിയിലേറ്റം ഭാഗ്യമുള്ളവന്‍ ഞാനെന്നത്രെഹാ മനക്കോട്ട പടുത്തുയര്‍ത്തീയൊരിക്കല്‍ ഞാന്‍!’പോയ കാലത്തിന്നോരോ വേളകള്‍ മനസ്സിലേ –ക്കോടിയെത്തുന്നു; മേനോന്‍ ഓര്‍ത്തെടുക്കുന്നു വീണ്ടും:‘അന്നൊക്കെ പഠിക്കുവാനെന്റെ കുട്ടികള്‍ നാലുംപിന്നിലായിരുന്നി,ല്ലെന്‍ ധനവും തുണച്ചേറെ …


