വാർത്ത

പൊന്നിന്‍ തിളക്കത്തില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്.

തൃപ്പൂണിത്തുറ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനിത്തിളക്കത്തിന്റെ കുത്തക തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കൈവിടാതെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതും വിജയത്തിളക്കത്തില്‍ ഒന്നാമതെത്തിയതും ഈ സ്‌കൂള്‍ തന്നെയാണ്.പരീക്ഷയെഴുതിയ 527 കുട്ടികളില്‍ 104 …

ഇന്ദു ലക്ഷ്മിക്ക് 1200 മാര്‍ക്ക്

പൂത്തോട്ട: കെ.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ടി. എസ്. ഇന്ദുലക്ഷ്മി സയന്‍സ് ബയോളജിയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി. സയന്‍സ് ബയോളജിയില്‍ അന്നാ ഷാജി 1199 മാര്‍ക്ക് സ്വന്തമാക്കി. തെക്കന്‍പറവൂര്‍ തച്ചേത്ത് വീട്ടില്‍ ടി.എന്‍. …

ഉത്സവപ്രഭയിൽ

ഉത്സവപ്രഭയിലാണ് കരപ്പുറം. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ കൊടിയേറ്റ് പ്രസാദവിതരണവും നടന്നു. കൊടിയേറ്റിലും തുടര്‍ന്ന് നടന്ന പ്രസാദവിതരണത്തിലും ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, …

ആശംസ നേർന്നു, അനുഗ്രഹിച്ചു…

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചെറുമകളും ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുമായ ദേവികയുടെയും ഡോ. അനൂപിന്റെയും വിവാഹത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന സത്കാരച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ആശംസ നേർന്നു. വിവിധസംസ്ഥാനങ്ങളിലെ …

ഡോ. കെ. വേണുഗോപാലിന്ഹോണററി പ്രൊഫസര്‍ഷിപ്പ്

ആലപ്പുഴ: കെ.എം.എ. ദേശീയ തലത്തില്‍ നല്‍കി വരുന്ന ഈ വര്‍ഷത്തെ മെഡിക്കല്‍ സ്‌പെഷ്യലിറ്റിസ് ഹോണററി പ്രൊഫസര്‍ഷിപ്പ് അവാര്‍ഡിന് ആരോഗ്യ വകുപ്പ് ചീഫ് കണ്‍സള്‍ട്ടന്റായ ഡോ കെ. വേണുഗോപാലിനെ തിരഞ്ഞെടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് …

എസ്.എന്‍. ട്രസ്റ്റ് കാറ്റഗറി 3 (ഇ) തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിന്സമ്പൂര്‍ണ്ണ വിജയം

കാറ്റഗറി ഇ വിഭാഗത്തില്‍ നിന്നു 751 പേരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ തിരുവനന്തപുരം, ചേര്‍ത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ റീജിയണുകളില്‍ വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന പാനലിലെ 317 പേരാണ് നേരത്തെ എതിരില്ലാതെ വിജയിച്ചത്. …

വിവാഹാശംസകൾ

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതിനടേശന്റെയും പൗത്രിയും, യോഗം വൈസ്പ്രസിഡന്റും ബി.ഡി.ജെ.എസ്. അദ്ധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്‍വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്റെയും മകളുമായ ദേവികയും, കൊല്ല മുഖത്തല കണ്ണന്‍സില്‍ ഭരതന്‍ സുരേഷ്ബാബുവിന്റെയും …

സാമൂഹ്യ, സാമുദായിക നീതി എല്ലാ മേഖലകളിലും നടപ്പാകണം

പത്ത് വീടുകളുടെ സമര്‍പ്പണവും രണ്ടാംഘട്ട ശിലാസ്ഥാപനവും തൃപ്പൂണിത്തുറ: മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാലേ അന്യരാജ്യങ്ങളിലേക്ക് വിദ്യയും തൊഴിലും തേടിപ്പോകുന്ന നമ്മുടെ മക്കളെ ഇവിടെ പിടിച്ചു നിര്‍ത്താനാകുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ …

മൊഴിമുത്ത്

അസാധാരണമായ നേതൃപാടവമുള്ള അത്ഭുതമനുഷ്യനാണ് വെള്ളാപ്പള്ളി നടേശന്‍. എന്തിനെയും നേരിടാനുള്ള കര്‍മ്മകുശലതയും കര്‍മ്മശേഷിയും ഉള്ളയാള്‍. വെള്ളാപ്പള്ളി നടേശന് ശത്രുക്കളായി ഒരുപാട് പേരുണ്ട്. അവര്‍ എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനായിട്ടില്ല. –വക്കം പുരുഷോത്തമന്‍ കേരളത്തിന്റെ …

ദേവീ ശരണം

കണിച്ചുകുളങ്ങര ദേവി പകരുന്ന ശക്തി ”59 വര്‍ഷമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റാണ്. ശ്രീനാരായണഗുരുദേവനും കണിച്ചുകുളങ്ങര ദേവിയുമാണ് ശക്തിപകരുന്നത്. ആരാധനാലയങ്ങള്‍ എന്നതിനപ്പുറം സാമൂഹ്യക്ഷേമപദ്ധതികള്‍ കൂടി ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ടു വരണം. ജനങ്ങള്‍ക്ക് ആത്മീയ വളര്‍ച്ചയോടൊപ്പം ഭൗതികമായി …

Scroll to top
Close
Browse Categories