സാമൂഹ്യ സത്യം ഇനിയും തുറന്നു പറയും
കൊല്ലം: എത്ര ആക്രമിച്ചാലും മലപ്പുറത്തെ സാമൂഹ്യ സത്യം ഇനിയും തുറന്നു പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുണ്ടറ, ചാത്തന്നൂര്‍, കുന്നത്തൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ കുണ്ടറയില്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമത്തില്‍ …


