യോഗം വാര്‍ത്തകള്‍

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണവും ഭജനയും

കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണവും പ്രഭാഷണ പരമ്പരയും ഭജനയും നടത്തി. ദേവസ്വം പ്രസിഡന്റ്. വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർ വ്വഹിച്ചു. …

ചേർത്തലയിൽ ഓട്ടോറിക്ഷ ,വായ്പാ വിതരണം

എസ് എൻ ഡി പി യോഗം ചേർത്തല യൂണിയന്റെ സഹകരണത്തോടെ കേരള ബാങ്ക് നടക്കാവ് ഈവനിംഗ് ശാഖ ഓട്ടോറിക്ഷ വിതരണവും വായ്പ വിതരണവും നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരള ബാങ്ക് …

ശ്രീ നാരായണാ എംപ്ലോയീസ് ഫോറം യൂണിറ്റ് ഉദ്ഘാടനം

പത്തനംതിട്ട യൂണിയനിലെ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ആദ്യ ശാഖാതല യൂണിറ്റ് മേക്കൊഴൂർ ശാഖയിൽ ആരംഭിച്ചു.ശ്രീനാരായണ എംപ്ലോയീസ് ഫോറം മുൻ യൂണിയൻ പ്രസിഡന്റും, ഇപ്പോൾ കേന്ദ്രസമിതി അംഗവുമായ സി.കെ സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിന്റെ …

നേതൃത്വ പരിശീലനക്യാമ്പ്

എസ്.എൻ ഡി പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ വനിതാ സംഘം,യൂത്ത്മൂവ്മെന്റ് യൂണിയൻ തല ഭാരവാഹികൾക്കായി നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. യൂത്തുമൂവ്മെന്റ് യൂണിയൻ ചെയർമാൻ നവീൻ വി. നാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ …

പ്രീ മാരേജ് കൗൺസലിംഗ് കോഴ്സ്

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെൻറ്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രീ മാരേജ് കൗൺസലിംഗ് കോഴ്സിന്റെ മുപ്പതാമത് ബാച്ചിന്റെ ക്‌ളാസുകൾ യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി …

കെ.എന്‍. സത്യപാലന്‍ ഗുരുദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കി

കൊട്ടാരക്കര: ഗുരുദേവ ദര്‍ശനത്തിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ജീവിതമായിരുന്നു കെ.എന്‍. സത്യപാലന്റേതെന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ആര്‍. ശങ്കര്‍ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ.എന്‍. സത്യപാലന്‍, സ്വാമി …

ആത്മീയ പുരോഗതിക്കൊപ്പം ഭക്തര്‍ക്കായി ക്ഷേമപദ്ധതികളും നടപ്പാക്കണം

ചേര്‍ത്തല : ആത്മീയ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭക്തര്‍ക്കായി ക്ഷേമപദ്ധതികളും ആരാധനാലയങ്ങള്‍ നടപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെ ശ്രീകോവില്‍ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

സാമുദായിക ശക്തി സമാഹരിച്ചാലെ സാമൂഹ്യനീതി ലഭിക്കൂ

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ശ്രീ വെള്ളാപ്പള്ളി നടേശൻ കാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ട …

കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍

പത്തനംതിട്ട: കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് ലഭിച്ചു. യോഗത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ സ്ഥാപിച്ച കോളേജാണ് . മാനേജര്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. …

പനപ്പഴിഞ്ഞി ശാഖയിൽ
പഠനോപകരണ വിതരണം

എസ് എൻ ഡി പി യോഗം പനപ്പഴിഞ്ഞി ശാഖയിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ മന്ദിരത്തിൽ നടന്ന യോഗത്തിൽ വച്ച് എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം …

Scroll to top
Close
Browse Categories