യോഗം വാര്‍ത്തകള്‍

പാലക്കാട് യൂണിയനില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും

‘ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം ‘ എന്ന ആശയം മുന്‍നിര്‍ത്തി എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ശാഖാ യോഗങ്ങളിലും കുടുംബയൂണിറ്റുകളിലും ലഹരിക്കെതിരെയുള്ള ബോധവ ത് കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും …

ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായി ചുമതല ഏറ്റെടുത്തു. കെ .കെ കർണൻ (ചെയർമാൻ), …

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്
കരുത്ത് പകരണം

ചേര്‍ത്തല: ആത്മീയതയെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതിനാല്‍, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി വൈദിക യോഗത്തിന്റെ ഒന്നാമത് വാര്‍ഷിക പൊതുയോഗം ചേര്‍ത്തല …

ശാഖാ സെക്രട്ടറിക്ക് മര്‍ദ്ദനം, അധിക്ഷേപം: സി.ഐ യുടെ തൊപ്പി തെറിച്ചു

എസ്.എന്‍.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയും ശാഖാപ്രസിഡണ്ട് രാജേഷ്, യോഗം ബോര്‍ഡ് അംഗം കെ. ജെ. പ്രസന്നന്‍ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സര്‍ക്കിള്‍ …

നൂലുവള്ളി ഈസ്റ്റ് ശാഖ വാര്‍ഷികം

കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി …

കൊടകര യൂണിയന്‍ മഹാസമാധി ദിനാചരണം

കൊടകര : മഹാസമാധി ദിനാചരണം ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം കൊടകര യൂണിയനില്‍ ശ്രീനാരായണ വൈദികയോഗം യൂണിയന്‍ സെക്രട്ടറി എ.ബി. വിശ്വംഭരന്‍ ശാന്തികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗുരു പൂജയോടെ ആരംഭിച്ചു. തുടര്‍ന്ന് ഗുരുദേവ കൃതികളുടെ പാരായണം, ഗുരുദേവപ്രഭാഷണം, …

മലപ്പുറം യൂണിയന്റെ മഹാസമാധി ദിനാചരണം

മലപ്പുറം : മഹാസമാധി ദിനം എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുഅഷ്ടോത്തരി പുഷ്പാര്‍ച്ചനയും ഗുരുപൂജയും ഗുരുദേവ കൃതികളുടെ ആലാപനവും നടത്തി.പൂജാദി കര്‍മ്മങ്ങള്‍ക്ക് യോഗം ഡയറക്ടര്‍ …

പാലാരിവട്ടം ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ 95 മത് ഗുരുദേവ സമാധി ദിനാചരണ സമ്മേളനം നടന്നു. ശാഖാ പ്രസിഡന്റ് എം .എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അഡ്വ. …

ഗീതാ ബാബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിൽ

ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം, മലയാളം, തമിഴ്, ഹിന്ദി, മറാത്തി, കന്നട, സംസ്കൃതം, അറബ്, ബംഗാളി ഭാഷകളിൽ കാണാതെ ചൊല്ലി, കരുനാഗപ്പള്ളി തത്വമസിയിൽ ഗീതാ ബാബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം …

പെരുമ്പാവൂർ ശാഖയിൽ ജയന്തി ആഘോഷം

പെരുമ്പാവൂർ : ശ്രീനാരായണ ഗുരുദേവന്റെ 168-ാംജന്മദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ 857-ാം നമ്പർ ശാഖയിൽ നടന്ന ജയന്തി സമ്മേളനം രാവിലെ ഗുരു പൂജയോടെ ആരംഭിച്ചു. സി.എച്ച്. മുസ്തഫ മൗലവി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിഷ്ണുപ്രിയ അനുഗ്രഹ …

Scroll to top
Close
Browse Categories