കൃത്യനിഷ്ഠയും സത്യസന്ധതയും കൈമുതലാക്കണം
മൂവാറ്റുപുഴ: കൃത്യനിഷ്ഠയും സത്യസന്ധതയും സഹകരണപ്രസ്ഥാനത്തിന്റെ കൈമുതലായിരിക്കണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതി മൂവാറ്റുപുഴ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് …


