യോഗം വാര്‍ത്തകള്‍

ശ്രീനാരായണ സെൻട്രൽ സ്കൂളിൻ്റെ വാർഷിക ആഘോഷം

കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിന്റെ 23 -ാമത് വാർഷിക ആഘോഷങ്ങൾ സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, സ്കൂൾ മാനേജർ എ.സോമരാജൻ, സ്‌കൂൾ പ്രസിഡൻ്റ് കെ.സുശീലൻ, പി.ടി.എ പ്രസിഡൻ്റ് …

ഗുരുഭവനം മാതൃകാപരം

മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും ശാഖകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയാണ് വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്കുള്ള ഗുരുഭവന മെന്ന് യോഗം പ്രസിഡന്റ്‌ ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

ഒരുപിടി നന്മയ്‌ക്കൊപ്പം

കണിച്ചുകുളങ്ങര: ജില്ലയിലെ അതിദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ആവിഷ്‌കരിച്ച ‘ഒരുപിടി നന്മ’ പദ്ധതിയുടെ ഭാഗമായി വിഎന്‍എസ്എസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം മാരാരിക്കുളം വടക്ക് …

പേരമംഗലത്തെ ജനസാഗരമാക്കിയ പ്രതിഷേധ കൊടുങ്കാറ്റ്

മുവാറ്റുപുഴ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളേയും നേതാക്കളേയും നിരന്തരം ആക്ഷേപിച്ചു കൊണ്ട് പ്രാകൃതാചാരങ്ങളെ സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാനുള്ള യുട്യൂബ് തന്ത്രിക്കും തട്ടിപ്പു സംഘങ്ങൾക്കുമെതിരായി എസ് എൻ ഡി പി യോഗത്തിന്റെ തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം യൂണിയനുകളുടെ …

ലഹരി വിപത്തിനെതിരെ പടയ്ക്കിറങ്ങണം

കോതമംഗലം: വരുംതലമുറയെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ പടപൊരുതാന്‍ യുവതലമുറ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പിയോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോതമംഗലം മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് …

യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം

കൊച്ചി: നവമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങള്‍ നടത്തി എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കുണ്ടന്നൂര്‍ ശാഖയില്‍ ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

ശരിയെന്ന് തോന്നിയത്ജനീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു

റാന്നി: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തില്‍ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ. യുടെ ഇടപെടലിനെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു. ശരിയെന്ന് തോന്നുന്നതാണ് ജനീഷ്‌കുമാര്‍ …

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഇപ്പോഴും അയിത്തം

മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ആരാധിക്കാനോ ഭരിക്കാനോ പിന്നാക്കക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അവിടെ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയനിലെ 2425-ാം നമ്പര്‍ ശാഖയില്‍ ഗുരുക്ഷേത്ര …

എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സമ്മേളനം

കൊട്ടാരക്കര : ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും കൊല്ലം ജില്ലാ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു . ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും …

നാട്ടിക യൂണിയൻ വനിതാസംഘം വിജ്ഞാനോത്സവം

നാട്ടിക യൂണിയൻ വനിതാ സംഘം വിജ്ഞാനോത്സവം 2023 എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി. യൂണിയൻ ഹാളിൽ വെച്ച നടന്ന ഏകദിന ക്യാമ്പ് വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീതാ …

Scroll to top
Close
Browse Categories