ഓച്ചിറയിൽ ഈഴവശക്തി കൊടുങ്കാറ്റായി
ഓച്ചിറ: പരബ്രഹ്മ ക്ഷേത്രഭരണസമിതിയിൽ കാലാകാലങ്ങളായി നിലനിന്ന് പോരുന്ന ഈഴവ പ്രാതിനിധ്യം ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകൾ ഓച്ചിറ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച നാമജപയജ്ഞവും ഭക്‌തജന സംഗമവും ഈഴവ പ്രതിഷേധ കൊടുങ്കാറ്റായി …


