യോഗം വാര്‍ത്തകള്‍

നവോത്ഥാന ചരിത്രത്തിലും പിന്നാക്കക്കാരന് സ്ഥാനം പിന്നില്‍

വൈക്കം: നാടിന്റെ നവോത്ഥാന ചരിത്രം രേഖപ്പെടുത്തുമ്പോള്‍ പോലും പിന്നാക്കക്കാരന് എന്നും പിന്നിലാണ് സ്ഥാനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏഴാമത് സമ്മേളനവും, ആശ്രമം …

ഈഴവ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം

കൂത്താട്ടുകുളം: സമുദായ പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്‍ 22-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉണര്‍വ് 2023 …

സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യനീതി

കട്ടപ്പനയില്‍ വനിതാസംഘം കേന്ദ്രകമ്മിറ്റി നേതൃപഠനശിബിരം കട്ടപ്പന: സ്ത്രീ ശാക്തീകരണത്തിലൂടെ സാമുദായിക ശക്തി സമാഹരിച്ചു വോട്ട് ബാങ്കായാല്‍ മാത്രമേ സാമൂഹ്യനീതി നേടാനാകുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വനിതാസംഘം …

ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാന്‍ ശ്രമം

പറവൂര്‍ : ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാന്‍ ചില തന്ത്രിമാര്‍ ശ്രമിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വലിയ പല്ലംതുരുത്ത് എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ വലിയ പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ചുറ്റമ്പല …

ചങ്ങനാശ്ശേരി യൂണിയന്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ്

ചങ്ങനാശ്ശേരി : എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ് മതുമൂല എസ് എന്‍ ഡി പിയൂണിയന്‍ മന്ദിര ഹാളില്‍ യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു യൂണിയന്‍ സെക്രട്ടറി സുരേഷ് …

നടുവട്ടം തെക്കേക്കര കിഴക്ക് ശാഖയില്‍ ഗുരുക്ഷേത്രം സമര്‍പ്പണം

ഹരിപ്പാട്: എസ്.എന്‍.ഡി.പി യോഗം നടുവട്ടം തെക്കേക്കര കിഴക്ക് 1936-ാം നമ്പര്‍ ശാഖയില്‍ പുതുതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിന്റെയും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെയും സമര്‍പ്പണവും സമ്മേളന ഉദ്ഘാടനവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കാര്‍ത്തികപ്പള്ളി യൂണിയന്‍ …

അരൂര്‍ കര്‍ഷക ക്ഷേമ സഹകരണസംഘം

ചേര്‍ത്തല: അരൂര്‍ കര്‍ഷക ക്ഷേമ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം എരമല്ലൂര്‍ ജംഗ്ഷനില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി. അനിയപ്പന്‍ അദ്ധ്യക്ഷനായി. നിക്ഷേപസമാഹരണോദ്ഘാടനം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശനും …

ജലാശയങ്ങള്‍ സംരക്ഷിക്കുന്നത് മാതൃകാപരം

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍, മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡിലെ കുന്നിനകം ക്ഷേത്രക്കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന കാലത്ത് കുളങ്ങളും ജലാശയങ്ങളും …

ഇടുക്കിയുടെ വികസനത്തിന് സർക്കാരുകൾ വേഗത കൂട്ടണം

കട്ടപ്പന: പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തില്‍ സര്‍ക്കാരുകള്‍ വേഗത കൂട്ടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയനിലെ പുറ്റടി ശാഖാ ശ്രീസ്വയംപ്രഭാദേവി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുനാള്‍ …

ക്ഷേത്ര ആചാരങ്ങളിലും മാറ്റം വേണം

കായംകുളം: മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചിന്തകള്‍ ക്ഷേത്ര ആചാരങ്ങളിലും വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയനിലെ കീരിക്കാട് തെക്ക് 334-ാം നമ്പര്‍ ശാഖായോഗം മൂലേശേരില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ …

Scroll to top
Close
Browse Categories