യോഗം വാര്‍ത്തകള്‍

പാലക്കാട് യൂണിയനിൽ വായ്പാ വിതരണ മേള

പാലക്കാട്: എസ്.എന്‍.ഡി.പി യോഗം പാലക്കാട് യൂണിയന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 35 വനിതാസ്വയം സഹായ സംഘങ്ങള്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ ധനലക്ഷ്മി ബാങ്ക് പാലക്കാട് സുല്‍ത്താന്‍പേട്ട ബ്രാഞ്ച് മുഖേന 4,88,50,000/- (നാല് കോടി എണ്‍പത്തിയെട്ട് ലക്ഷത്തി …

വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി കെട്ടിടം ശിലാസ്ഥാപനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി സ്മാരക കെട്ടിട സമുച്ചയ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി വി.കെ. സുരേഷ് ശാന്തി, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, …

കുട്ടനാട് സൗത്ത് യൂണിയനില്‍ മൈക്രോഫിനാന്‍സ് വായ്പ

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് അഞ്ചാംഘട്ട വായ്പാ പദ്ധതിയുടെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുട്ടനാട് സൗത്ത് യൂണിയന് ഒരു കോടി 15 ലക്ഷം രൂപ അനുവദിച്ചു. ധനലക്ഷ്മി ബാങ്കിന്റെ അമ്പലപ്പുഴ …

ആദർശ രാഷ്ട്രീയം അടവുനയത്തിന് വഴിമാറി

ചെങ്ങന്നൂർ: ആദർശ രാഷ്ട്രീയം മാറി അടവുനയത്തിന്റെ കാലഘട്ടമാണിതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എ ൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ സംഘടിപ്പിച്ച വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം,വൈക്കം സത്യാഗ്രഹ ശതാബ്ദി …

പിറന്നാള്‍ ദിനത്തിലും സംഘടനാ തിരക്കിൽ

ഭാര്യ പ്രീതിനടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന, മരുമക്കളായ ശ്രീകുമാര്‍, ആശാ തുഷാര്‍, പേരക്കുട്ടികളായ ദേവിക തുഷാര്‍, ജീവന്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി പിറന്നാള്‍ കേക്ക് മുറിച്ചു. സദ്യയുമൊരുക്കിയിരുന്നു. …

എസ്.എന്‍. ട്രസ്റ്റിന് 148 കോടിയുടെ ബഡ്ജറ്റ്

ആശുപത്രികള്‍ മെച്ചപ്പെടുത്താന്‍ 55 കോടി ചേര്‍ത്തല: എസ്.എന്‍. ട്രസ്റ്റിന് 2023-24ല്‍ 148,17,79,500 രൂപയുടെ ബഡ്ജറ്റിന് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് 45 കോടിയും നവീകരണത്തിന് 10 കോടിയും വകയിരുത്തി.എയ്ഡഡ് വിദ്യാഭ്യാസ …

ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇപ്പോഴും

ചേര്‍ത്തല : ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ മറ്റൊരു രൂപത്തില്‍ ഇപ്പോഴും എസ്.എന്‍.ഡി.പി യോഗത്തെയും ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതായി എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചേര്‍ത്തല എസ്.എന്‍. കോളേജില്‍ എസ്.എന്‍. ട്രസ്റ്റിന്റെ 70-ാം …

വെള്ളാപ്പള്ളി നടേശൻ അനുമോദിച്ചു.

നങ്ങ്യാർകുളങ്ങര എസ്.എൻ. കോളേജിൽ നിന്ന് പഠനത്തിൽ ഒന്നാം സ്ഥാനവും എം.എസ്.സി. ജിയോഗ്രഫിയിൽ ആറാം റാങ്കും കരസ്ഥമാക്കിയ ഐശ്വര്യ രാജീവിനെ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ എസ്.എൻ . ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ …

യോഗം യുവത്വം നിലനിർത്തുന്ന മഹാ പ്രസ്ഥാനം

ആലപ്പുഴ: ആദ്യം രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ശക്തി കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നകാലത്തും 120 വര്‍ഷം പ്രായമുള്ള എസ്.എന്‍.ഡി.പി യോഗം വാര്‍ദ്ധക്യം ബാധിക്കാതെ യുവത്വം നിലനിര്‍ത്തുകയാണെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി …

സ്നേഹഭവന സമർപ്പണം

ചങ്ങനാശ്ശേരി: യോഗം 61-ാം നമ്പർ തുരുത്തി ശാഖയിൽ സ്നേഹ ഭവന സമർപ്പണവും ആദരിക്കൽ ചടങ്ങുകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ബിജു വിജയ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി യൂണിയൻ …

Scroll to top
Close
Browse Categories