യോഗം വാര്‍ത്തകള്‍

അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിച്ച് ശക്തരാകണം

ചങ്ങനാശ്ശേരി: സംഘടിച്ച് ശക്തരാവുകയെന്ന ഗുരുവചനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമെ സര്‍ക്കാരുകളില്‍ നിന്നും അര്‍ഹതപ്പെട്ട അവകാശങ്ങളും പരിഗണനയും ലഭിക്കുകയുള്ളു എന്ന സത്യം മനസിലാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചങ്ങനാശേരി യൂണിയന്റെ …

ഗുരുദർശനം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് തിരിച്ചറിയണം

മാന്നാർ: ശ്രീനാരായണ ഗുരുവിനെയും ദർശനത്തെയും ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നവരെ തിരിച്ചറിഞ്ഞ് പുതു തലമുറയെ യോഗത്തിനോടൊപ്പം ചേർത്ത് നിർത്താനും സംഘടനാ പ്രവർത്തനത്തിലൂടെ കൂടുതൽ മുന്നേറാനും സമുദായത്തിന് കഴിയണമെന്ന് യോഗം വൈസ് പ്രസിഡ ന്റ് …

മാന്നാര്‍ യൂണിയന്‍ ഡയറക്ടറി പ്രകാശനം

മാന്നാര്‍: മാന്നാര്‍ യൂണിയനിലെ യൂത്ത്മൂവ്‌മെന്റ് – ബാലജനയോഗം ശാഖാതല യൂണിറ്റ് ഭാരവാഹികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഡയറക്ടറികള്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിലെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി …

കേരളത്തെ മതവിദ്വേഷമില്ലാത്ത നാടാക്കി മാറ്റിയത് ഗുരുദര്‍ശനം

അമ്പലപ്പുഴ: ഗുരുവിന്റെ ദര്‍ശനം ആഴത്തില്‍ പ്രാവര്‍ത്തികമാക്കിയതുകൊണ്ടാണ് കേരളം മതവിദ്വേഷമില്ലാത്ത നാടായി നിലനില്‍ക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 241-ാം നമ്പര്‍ പറവൂര്‍ തെക്ക് ശാഖയില്‍ നവതി മന്ദിരത്തിന്റെ …

യോഗത്തിനൊപ്പം എന്‍.എസ്.എസിനേയും തകര്‍ക്കാന്‍ ശ്രമം

ചേര്‍ത്തല: പ്രാതിനിധ്യ വോട്ടവകാശത്തിന്റെ പേരില്‍ എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുലംകുത്തികള്‍ എന്‍.എസ്.എസിനേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനില്‍ ശ്രീനാരായണ ഗുരു …

സത്യഗ്രഹ ശതാബ്ദി സന്ദേശമുയര്‍ത്തി വൈക്കത്ത് ജയന്തി ആഘോഷം

വൈക്കം: ഐതിഹാസികമായ സത്യഗ്രഹ ശതാബ്ദി സന്ദേശമുയര്‍ത്തി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ചതയദിനാഘോഷം സത്യഗ്രഹ ഭൂമിയെ പീതവര്‍ണ്ണമണിയിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിപുലമായ ഗുരുദേവജയന്തി ആഘോഷങ്ങള്‍ക്കാണ് ഇക്കുറി വൈക്കം …

അധികാര രാഷ്ട്രീയത്തില്‍ ഈഴവര്‍ അന്യം നില്‍ക്കുന്നു

കൊച്ചി: കേരളത്തിലെ അധികാര രാഷ്ട്രീയ രംഗത്ത് അന്യം നില്‍ക്കുന്നവരായി ഈഴവ സമുദായം അതിവേഗം മാറുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കണയന്നൂര്‍ യൂണിയന്റെ ശ്രീനാരായണഗുരുജയന്തി ആഘോഷ സമ്മേളനം തൃപ്പൂണിത്തുറ …

ഗുരുദര്‍ശനം മാനവരാശിക്ക് വേണ്ടി

മുണ്ടക്കയം: ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങള്‍ ഈഴവന് മാത്രമല്ല മാനവരാശിക്കു വേണ്ടിയുള്ളതാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയം സി.എസ്.ഐ. ഹാളിലെ മഹാകവി കുമാരനാശാന്‍ …

കന്യാകുമാരി യൂണിയനിൽ നേതൃത്വ യോഗം

കന്യാകുമാരി: എസ്.എൻ.ഡി.പി യോഗം ജില്ല യൂണിയനിൽ കളിക്കാവിള മുതൽ തക്കല വരെയുള്ള 33 ശാഖകളിൽ നിന്നുള്ള ശാഖ ഭാരവാഹികളുടെയും, യൂത്ത് മൂവ്മെന്റ് , വനിതാ സംഘം, എംപ്ലോയീസ് ആന്റ് പെൻഷണേഴ്‌സ് ഫോറം , സൈബർ …

ദേശാഭിമാനി ടി.കെ.മാധവൻ പ്രതിമാ ശിലാസ്ഥാപനം

മാവേലിക്കര : ടി കെ.മാധവൻ സ്മാരക യൂണിയന്റെ നേതൃത്വത്തിൽ മാവേലിക്കര ടി .കെ.മാധവൻ സ്മാരക മുനിസിപ്പൽ പാർക്കിൽ സ്ഥാപിക്കുന്ന ദേശാഭിമാനി ടി.കെ. മാധവന്റെ പ്രതിമാ ശിലാസ്ഥാപനം മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. മുനിസിപ്പൽ …

Scroll to top
Close
Browse Categories