വൈക്കത്തപ്പന് മുന്നില്‍ തുലാഭാരം
വൈക്കം: വൈക്കത്തഷ്ടമി മൂന്നാം ഉത്സവ ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും വൈക്കത്തപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തി. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ അഹസ്സായാണ് മൂന്നാം …


