ഗുരു ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ചു
കോണത്തുകുന്ന്: ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുദേവന്‍ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയോ, അവിടെ പ്രതിഷ്ഠ നടത്തുകയോ ചെയ്തിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തില്‍ പത്ത് ദിവസം …


