യോഗം വാര്‍ത്തകള്‍

അധികാരത്തില്‍ അധഃകൃതന്റെ ശബ്ദം ഇല്ല

കായംകുളം: അധികാരത്തില്‍ അധഃകൃതന്റെ ശബ്ദം ഇല്ലാതെ പോയതാണ് വര്‍ത്തമാനകാലം നേരിടുന്ന വെല്ലുവിളിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമുക്ക് പ്രാതിനിധ്യമില്ല. നമുക്ക് അര്‍ഹതപ്പെട്ടത് ആരും തന്നിട്ടില്ലെന്നും …

ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതം

ചേര്‍ത്തല: ഇച്ഛാശക്തി എല്ലാത്തിലും ശക്തമാണ്, അതിന് മുന്നില്‍ സകലതും നിര്‍വീര്യമാകുമെന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാ പ്രതിസന്ധികളേയും അചഞ്ചലമായി നേരിടാനാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടണക്കാട് …

സമുദായത്തിന്റെ ശത്രു കുലംകുത്തികള്‍

അമ്പലപ്പുഴ: സമുദായത്തിലെ കുലംകുത്തികളാണ് ഈഴവരുടെ ശത്രുക്കളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗത്തിന്റെ തിരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്ത ഇവര്‍ എന്തുകൊണ്ട് ജനങ്ങളുടെ കോടതിക്ക് മുന്നിലേക്ക് വരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എസ്.എന്‍.ഡി.പി …

മഹാകവി കുമാരനാശാന്‍ അനുസ്മരണം

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറാമത് ചരമദിനം ആചരിച്ചു. വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ …

നാട്ടിക എസ് എൻ കോളേജിൽ വാട്ടർ കിയോസ്ക്

നാട്ടിക : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടിക എസ് എൻ കോളേജിൽ വാട്ടർ എ ടി എം / കിയോസ്ക് സ്ഥാപിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ …

ഡോ: പൽപ്പു സ്മൃതി ദിനം

പാലക്കാട് : എസ്എൻഡിപി യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ഡോ: പൽപ്പുവിന്റെ ചരമദിനം സ്മൃതി ദിനമായി ആചരിച്ചു. . യൂണിയൻ പ്രസിഡന്റ് ഇൻചാർജ് അഡ്വ. കെ. രഘു അധ്യക്ഷത വഹിച്ചു പരിപാടി യൂണിയൻ സെക്രട്ടറി …

മഹാഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന

അയോദ്ധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കുന്നതിന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ പ്രകാശ് ജാവദേക്കറും സുൽത്താൻ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ എത്തി. …

ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പം

കൊട്ടിയം: ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യര്‍ക്കും ലഭ്യമാക്കണമെന്ന നിര്‍ബന്ധമാണ് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പത്തിലുണ്ടായിരുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പര്‍ എ ശാഖയുടെ …

മതവും മതവികാരവും വിശ്വാസികള്‍ക്ക് വിടണം

ആനാവൂർ തേരണി ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠ നെയ്യാറ്റിന്‍കര: മതവും മതവികാരവും വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയം അതിന്റെ വഴിയേ പോകണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . ആനാവൂര്‍ തേരണി ശാഖാ ഗുരുമന്ദിരത്തിലെ …

ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാകണം

കൊല്ലം: ആരാധനാലയം വളരുമ്പോള്‍ പ്രദേശത്ത് ഐശ്വര്യം പരക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ …

Scroll to top
Close
Browse Categories