യോഗം വാര്‍ത്തകള്‍

വിദ്യാസ്പർശം പഠനോപകരണ വിതരണപദ്ധതി ഉദ്ഘാടനം

ചേർത്തല :ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാസ്പർശം പഠനോപകരണ പദ്ധതിയുടെ ഔപചാരികമായ വിതരണ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവഹിച്ചു. ഹൈറേഞ്ച് യൂണിയൻ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ …

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന് 100 വയസ്സ്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ കളിത്തട്ടിലില്‍ പിറന്ന വിദ്യാലയത്തിന് 100 വയസ്സ് .1924 മേയ് 19 (1099 ഇടവം 6) നായിരുന്നു കണിച്ചുകുളങ്ങരയിലെ സ്‌കൂളിന്റെ പിറവി. 12 കുട്ടികളുമായി ക്ഷേത്ര കളിത്തട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം …

കായിക ഇനങ്ങളുടെ പരിശീലനം ഊര്‍ജ്ജസ്വലത സൃഷ്ടിക്കും

കൊല്ലം: കായിക ഇനങ്ങളുടെ പരിശീലനം കൂടുതല്‍ ഊര്‍ജ്ജസ്വലത സൃഷ്ടിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന, ശ്രീനാരായണകോളേജുകളുടെ ഓള്‍കേരള ഇന്റര്‍സോണ്‍ ക്രിക്കറ്റ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം …

ഗുരുദർശനത്തിൽ നിന്ന് അകന്നത് സമുദായത്തെ ബാധിച്ചു

ചേര്‍ത്തല:ഗുരുവിന്റെ സന്ദേശത്തില്‍നിന്നും ദര്‍ശനത്തില്‍ നിന്നും അകന്നു പോയതാണ് സമുദായം നേരിടുന്ന ദുര്‍ഗതിക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാരാരിക്കുളം 521-ാം നമ്പര്‍ ശാഖ ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് …

ഗുരു ഹിന്ദുമതത്തെ ശുദ്ധീകരിച്ചു

പൂഞ്ഞാര്‍: അനാചാരങ്ങള്‍ അവസാനിപ്പിച്ച് ഹിന്ദുമതത്തെ ഗുരു ശുദ്ധീകരിച്ചെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുന:പ്രതിഷ്ഠ നടന്ന യോഗം പൂഞ്ഞാര്‍ ശാഖയുടെ മങ്കുഴി ആകല്‍പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമർപ്പണസമ്മേളനം ഉദ്ഘാടനം …

രാഷ്‌ട്രീയ സംഘടനകള്‍ സംഘടിത ശക്തികള്‍ക്കൊപ്പം

പറവൂര്‍: ആത്മീയതയും ഭൗതികതയും സംയോജിപ്പിച്ച് സാധാരണ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാനാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറവൂര്‍ യൂണിയന്റെ ശ്രീനാരായണദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന നടത്തുന്നതിനുളള …

പൂത്തോട്ട കെ.പി.എം സ്‌കൂളിന് നൂറുമേനി

തൃപ്പൂണിത്തുറ: നൂറുമേനി വിജയനേട്ടത്തില്‍ പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ (കെ.പി.എം.) ഹൈസ്‌കൂള്‍ .എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇക്കുറിയും സുവര്‍ണനേട്ടമാണ് കൈവരിച്ചത്. പരീക്ഷ എഴുതിയ 346 വിദ്യാര്‍ത്ഥികള്‍ എല്ലാവരും ജയിച്ചു. 74 കുട്ടികള്‍ ഫുള്‍ എ പ്ലസ് …

കടുക്കാംക്കുന്നം ശാഖ വാർഷിക പൊതുയോഗം

പാലക്കാട് : യോഗം കടുക്കാംക്കുന്നം ശാഖയുടെ ഇരുപതാമത് വാർഷിക പൊതുയോഗം നടന്നു. ശാഖ പ്രസിഡന്റ് പി. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് യൂണിയൻ യോഗം ഡയറക്ടർ ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരുപത് …

നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം

മാന്നാര്‍: നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് മാന്നാര്‍ യൂണിയന്‍മാന്നാര്‍ മേഖലാ യോഗം ആവശ്യപ്പെട്ടു. പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടും നഴ്‌സിംഗ് കോളേജുകളിലെ അഫിലിയേഷന്‍ പുതുക്കൽ ഉള്‍പ്പെടെയുള്ളവ നീണ്ടുപോകുകയാണ്. നഴ്‌സിംഗ് കൗണ്‍സിലിന്റെ …

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ചൊവ്വാഴ്ചകളിലും അന്നദാനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഇനി മുതല്‍ ചൊവ്വാഴ്ചകളിലും അന്നദാനം ഉണ്ടാകും. നിലവില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അന്നദാനം നടന്നുവന്നിരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കുമാരി …

Scroll to top
Close
Browse Categories