ഉന്നതവിജയം നേടിയവരെ ആദരിച്ചു
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നിന്നും ഈ വര്‍ഷത്തെ പത്താംക്ലാസ് (എസ്.എസ്.എല്‍.സി.), പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ …


