ഗുരുവിന്റെ ഈശ്വരീയത ജനങ്ങളില്‍ എത്തിക്കണം
ചെമ്പഴന്തി: ശ്രീനാരായണഗുരുവിന്റെ ദര്‍ശനവും സന്ദേശവും പഠിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഈശ്വരീയത കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമൊക്കെ ആയിരിക്കുമ്പോള്‍ തന്നെ …


