സിനിമാക്കാര്‍ എന്തിനാണ്സാഹിത്യത്തില്‍ ഇടപെടുന്നത് ?
ഏതെഴുത്തും ആത്മാവിന്റെ സ്വാതന്ത്ര്യഗാനമാണെന്ന് സമൂഹത്തോടു വിളിച്ചുപറയുന്ന ചില സിനിമാക്കാരുണ്ട്. അവരുടെ എഴുത്തുകള്‍ എപ്പോഴും നേര്‍സന്ദേശവാഹികള്‍ ആയിക്കൊള്ളണമെന്നില്ല. സിനിമാക്കാര്‍ തീര്‍ക്കുന്ന സാഹിത്യം ഒഴുകിയണയുന്ന വെള്ളം പോലെയാണ്. അവ ഏതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങള്‍ കുതിര്‍ത്തുണര്‍ത്തും. The …


