സുനില്‍ സി. ഇ

ചരിത്രത്താല്‍മുക്കി കൊല്ലപ്പെട്ടവര്‍

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ‘അരിമ്പാറ’ എന്ന കഥ ഒരു കാലഘട്ടത്തിന്റെ തമോഭാവങ്ങളെ രാഷ്ട്രീയമായി രേഖീകരിക്കാനുള്ള വിജയന്റെ ശേഷിയായിരുന്നു. നമുക്കുണ്ടായിരുന്ന ഒരു ഗ്രാഫിക് ഭൂതകാലത്തെ അരിമ്പാറ വിശേഷ രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. വെറുപ്പുളവാക്കുന്ന അരിമ്പാറയുടെ തീവ്രതയിലാണ് വെറുപ്പുളവാക്കുന്ന …

കേരളം എന്ന കവിതാ ഫാക്ടറി

ഭാഷ,ഭാവന, ചരിത്രം, രൂപം, ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങള്‍ തീര്‍ക്കാനറിയാത്തവരാണ് ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍. ഇനി കവിതയെ ആത്മപുരാണമാക്കി അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. കാരണം അതില്‍ സാഹിത്യമില്ല. അത് വെറും റിയലിസമാണ്. സാങ്കേതികമായി …

സിനിമാക്കാര്‍ എന്തിനാണ്സാഹിത്യത്തില്‍ ഇടപെടുന്നത് ?

ഏതെഴുത്തും ആത്മാവിന്റെ സ്വാതന്ത്ര്യഗാനമാണെന്ന് സമൂഹത്തോടു വിളിച്ചുപറയുന്ന ചില സിനിമാക്കാരുണ്ട്. അവരുടെ എഴുത്തുകള്‍ എപ്പോഴും നേര്‍സന്ദേശവാഹികള്‍ ആയിക്കൊള്ളണമെന്നില്ല. സിനിമാക്കാര്‍ തീര്‍ക്കുന്ന സാഹിത്യം ഒഴുകിയണയുന്ന വെള്ളം പോലെയാണ്. അവ ഏതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങള്‍ കുതിര്‍ത്തുണര്‍ത്തും. The …

ഭാഷയുടെ ആകൃതി (കേരളത്തിന്റെയും) !

മലയാള ഭാവന കഥയുടെ കലയെയും അതിന്റെ ചുറ്റുപാടുകളെയും മനുഷ്യവല്‍ക്കരിക്കാന്‍ ദാര്‍ശനിക സൗന്ദര്യത്തെ വിരളമായി മാത്രമേ വിനിയോഗിക്കാറുള്ളു. കഥാനിര്‍മ്മാണം കഥാകാരനില്‍ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല പുറത്തേയ്ക്കയ്ക്കുന്നത് മറിച്ച് സൗന്ദര്യം കൂടിയാണ്. ജീവിതം എന്ന അസംസ്‌കൃത വിഭവത്തെ …

പതിപ്പുകള്‍ എന്ന വ്യാജനിര്‍മ്മിതി

പുസ്തകപ്രസാധനം എന്ന കലയുടെ വിചാരപരമായ തളര്‍ച്ചയ്ക്ക് ബദല്‍ അന്വേഷിച്ച് സമാന്തര പ്രസാധകരിലേക്കും മറ്റും പോകേണ്ടി വരുന്ന എഴുത്തുകാരനെ കുറ്റപ്പെടുത്താനാകുമോ ? ചില ലൈബ്രറികള്‍ പുസ്തകങ്ങളുടെ മ്യൂസിയങ്ങള്‍ മാത്രമാണ്. മലയാളിത്തം കുറവായ ഒരു പുസ്തക സംസ്‌കാരത്തിലേക്ക് …

ജീവിതം എന്തെന്ന്പഠിപ്പിച്ചവരുടെ കുഴപ്പങ്ങള്‍ !

കീഴടങ്ങുന്ന എഴുത്തുകാരനില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്ന സ്വാതന്ത്ര്യത്തെ മരണമെന്നാണ് വിളിക്കേണ്ടത്. ജീവിതത്തെ ഏറ്റവും അധികം (ഇന്ന്) മലിനപ്പെടുത്തുന്നത് ജീവിതമെന്തെന്ന് പഠിപ്പിച്ച ചിലഎഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാടുകളാണ്. അവരില്‍ ചിലര്‍ സര്‍ഗാത്മക കള്ള ദീനക്കാരും മറ്റു ചിലര്‍ ഗൗതമസിദ്ധാര്‍ത്ഥന്‍മാരുമാണ്. …

മലയാളത്തിലെ ബ്രോയിലര്‍ എഴുത്തുകാര്‍ !

യഥാർത്ഥത്തിൽ മറ്റു മനുഷ്യരുമായി ഉണ്ടാക്കുന്ന കടപ്പാടുകളുടെ ചെലവിലാണ് നാം കലയുമായി ഇടപെടുന്നത്. ഇത്തരം ഒരു കാഴ്ചപ്പാടിനെ കുറേക്കൂടി സുതാര്യമാക്കി ലെവിനാസ് തന്നെ പറയുന്നതിങ്ങനെയാണ് – ‘അന്തിമവിശകലനത്തിൽ എല്ലാ പ്രതീകങ്ങളും ജഡവസ്തുക്കളാണ്. അവയ്ക്ക് വിഗ്രഹങ്ങളുടെ സ്വഭാവമാണ് …

പെണ്‍സാഹിത്യം ആരോഗ്യത്തിന് ഹാനികരമാണ്!

ഏതെങ്കിലുമൊരു തത്വശാസ്ത്രത്തിന്റെ ചെപ്പിലൊതുങ്ങാത്തവണ്ണം വാഴ്‌വിന്റെ വൈരുദ്ധ്യങ്ങൾ വർദ്ധിച്ചുവരുന്ന ഒരു സാഹിത്യശാഖയായി ഇപ്പോൾ പെൺസാഹിത്യം മാറുകയാണ്. ഭൂതകാലത്തിന്റെ തുടർച്ചയായ അസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന എഴുത്തുകാരികളുണ്ടിപ്പോഴും. ചിലപ്പോൾ അതിന്റെ വിപരീതവും നിഷേധവുമായ വർത്തമാനത്തിന്റെ രൂപരേഖ തിരയുന്നതിനിടയിൽ സമൂഹത്തിന്റെപഴംമനസ്സിന്റെ കലവറകളിൽ …

സിനിമാറ്റിക് ലിറ്ററേച്ചർ

സൽമാൻ ഖാന്റെ ബുദ്ധനും ക്രിസ്തുവുമൊക്കെ കാഴ്ചയിലെ സത്യങ്ങളാണ്. വിശ്വാസത്തിന്റെവാൾത്തുമ്പിൽ വെച്ചല്ല പക്ഷെ കാഴ്ചയുടെ ഈ ആഴത്തെ വിചാരണ ചെയ്യേണ്ടത്. സൽമാന്റെവരകൾ യാദൃച്ഛികതയിൽ നിന്നും രൂപപ്പെടുന്ന ഒന്നല്ല. ഒരു നടശരീരത്തിനുള്ളിലെ ജൈവക്രിയയായിസ്ക്രീൻ അളവു മാറുന്നതിനു തുല്യമായി …

ട്രാന്‍സ്‌ജെന്‍ഡര്‍ ലിറ്ററേച്ചറും മലയാളിയുടെ ഒളിച്ചുവെച്ച വായനകളും

ശരീരശാസ്ത്രപരമായി വൈരുധ്യങ്ങളില്ലാതെ രക്ഷപ്പെട്ടവരായതുകൊണ്ടുമാത്രം അങ്ങനെയല്ലാതായിപ്പോയ തങ്ങളെ പരിഹസിക്കുന്ന ഭൂരിപക്ഷത്തോടു ഹിജഡകൾ പ്രതികാരം കാട്ടുന്നത് അവസരം വന്നു ചേരുമ്പോഴൊക്കെ അവരുടെ സ്ത്രീകളെ കണക്കിൽ കവിഞ്ഞ് അസഭ്യം പറഞ്ഞുകൊണ്ടും തങ്ങളുടെ തന്നെ ലൈംഗിക/ഗുഹ്യഭാഗങ്ങളുടെ പ്രകൃതിവിരുദ്ധതയെ ഉടുതുണി പൊക്കിക്കാണിച്ചുകൊണ്ടുമാണ്. …

Scroll to top
Close
Browse Categories