ലാൻഡ് മാർക്കുകൾ
ഒറ്റ നിറമായിരുന്നു.അപ്രതീക്ഷിതമായൊന്നുംസംഭവിക്കാത്ത ചൂണ്ടുപലകകളായിരുന്നു.പച്ചപ്പുകള്‍ കോര്‍ത്തിണക്കിഹൃദയ താളം കൈവിടാതെപിടികൂടുമായിരുന്നു.അര്‍ബേനിയന്‍ പുതപ്പണിഞ്ഞ്,നെഞ്ചിലഗ്‌നികണംവിടര്‍ത്തിയെത്തിയാലും.നീരറ്റു വീണ സ്ഥാര്‍ത്ഥ മോഹങ്ങള്‍വിലാപ കതിര്‍മണി കൊഴിച്ചാലും.ഉപേക്ഷയുടെ ദാഹമിറ്റു വീണ –ഹൃദയ കവാടങ്ങള്‍ തുറന്നില്ലെങ്കിലും,ഓര്‍ത്തു വെയ്ക്കാനൊരിടമുണ്ടായിരുന്നു.നിറങ്ങള്‍ നോക്കി പറയാത്തതെളിനീര്‍ തുള്ളികള്‍ പോലെ,മഴവില്ലുപോലെയല്ലാതെനിറം മാറിയത്.മിഴികളിലിപ്പോള്‍വേറിട്ടു നില്‍ക്കുന്നത്സ്വപ്‌നങ്ങള്‍ക്കുമേറെയകലെയാണ്….ഇത്രത്തോളം വഴി …