ഫേസ്ബുക്കിലെ ഗാന്ധി
ഗാന്ധിയെ കുറിച്ച്നാലുവരി കുറിക്കണമെന്ന്അയാൾക്ക് ഒരുൾവിളിയുണ്ടായിചെറുപ്രായത്തിൽകൃഷ്ണൻ മാസ്റ്ററുടെകസേരക്കപ്പുറത്തെചുമരിൽ കണ്ട ഫോട്ടോ‘’ ആരുടെ മുത്തച്ഛനാണ്’’എന്ന് സംശയിച്ചതിനു ശേഷംഇന്നാണ് ഗാന്ധിയെ ഓർക്കുന്നത്അല്ലെങ്കിൽ“ഗാന്ധി ഇന്ത്യയെ എന്താക്കി ?ഇന്ത്യയെ മാന്തി പുണ്ണാക്കി’’എന്ന ചോദ്യവും ഉത്തരവുംഅന്തരീക്ഷത്തിൽ നിറഞ്ഞു നിന്നകുട്ടിക്കാലത്തിനു ശേഷം. ഇന്ന് ഓർക്കാൻ …