അഞ്ച്കഥകള്‍
പീഡിതം അവള്‍ അയാളോട് പറഞ്ഞത് അവളുടെ ശരീരമൊരു രാജ്യമാണെന്നും അവിടത്തെ അധികാരം ആരുമായും പങ്കിടുന്നതല്ലെന്നും അതവളില്‍ മാത്രം നിഷിപ്തമായിരിക്കുമെന്നുമാണ്. ശരീരം. അനുഭവം സ്പര്‍ശനം സന്ദര്‍ ശനം എന്തിനേറെ അതിന്മേലുള്ള നോട്ടം പോലും അവളുടെ അനുമതിയോടയേ …


