സജില്‍ ശ്രീധര്‍

പരീക്ഷിത്തിന്റെ ജീവിതം പുതുകാലനിറവില്‍ പുനഃസൃഷ്ടിക്കുമ്പോള്‍…

ജീവിതം, ആയുര്‍ആസക്തി, മരണസൂചന, മരണഭയം, അതിജീവനശ്രമങ്ങള്‍, മരണാവബോധം, മരണം, അതിനോടുളള മനോഭാവത്തിലെ പരിണാമം, ഒരു ശ്രേഷ്ഠവിതാനത്തിലേക്കുളള എത്തിപ്പെടല്‍… എന്നിങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതചക്രത്തിനിടയിലെ സ്വാഭാവികമായ പരിണാമങ്ങളിലൂടെ സഞ്ചരിച്ച് പൂര്‍ണ്ണമാവുകയും മനുഷ്യജീവിതത്തെ സംബന്ധിച്ച് എക്കാലവും പ്രസക്തവും സംഗതവുമായ …

ആത്മസൗരഭം

സഫലവസന്തം സന്ധ്യകള്‍ പലത് ഉടഞ്ഞു.വീണ്ടും പ്രഭാതങ്ങള്‍ ഉണര്‍ന്നു.മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു.വരണ്ട ചില്ലകള്‍ കൂടുതല്‍ മെലിഞ്ഞു.ഇടിമുഴക്കങ്ങളില്‍ പതറാത്ത വൃക്ഷങ്ങള്‍ കാലചക്രത്തില്‍ ഉലഞ്ഞു.നിലംപൊത്താറായെന്ന ആകുലതയിലും നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു.മരങ്ങള്‍ക്ക് തലയെടുപ്പ് മറയ്ക്കാനാവില്ല.തായ്‌വേരിന്റെ ആഴവും പരപ്പും മരത്തിന് പോലും …

ആത്മസൗരഭം

ആത്മനിര്‍വൃതി ആത്മനിര്‍വൃതി ഇന്ന് ഗുരുസമാധിയാണ്. ശിവഗിരിക്കുന്നുകള്‍ താണ്ടി സമാധി മണ്ഡപത്തിലെത്തി സ്വാമികളുടെ പവിത്രസ്മരണകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കനായി അല്‍പ്പനേരം നിന്നു പല്‍പ്പു. നടക്കാനും പടിക്കെട്ടുകള്‍ കയറാനും പരസഹായം വേണം. എന്നാലും സ്വാമികളുടെ ധന്യസാന്നിദ്ധ്യമുളള ഈ ഭൂമികയില്‍ …

ആത്മസൗരഭം

മൂല്യച്യുതി തിരുവനന്തപുരം നഗരത്തിലെ നിധിയാണ് മ്യൂസിയം. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന ഇടം. പിന്നിട്ട കാലത്തിന്റെ അടയാളമുദ്രകള്‍ ചിത്രങ്ങളായും വസ്തുക്കളായും രേഖകളായും സൂക്ഷിക്കപ്പെടുന്ന ഇടം. ആ ബഹുനിലക്കെട്ടിടത്തിന് ചുറ്റും പച്ചപ്പിന്റെ ഒരു ഹരിതസ്വര്‍ഗ്ഗം. സദാ നേരവും …

ആത്മസൗരഭം

മഹാദൗത്യം യോഗത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷരഹിതമായിരുന്നു. ചില ആശയങ്ങളുടെ വ്യക്തതയും അത് സംബന്ധിച്ച ചര്‍ച്ചകളുമാണ് അതില്‍ മുഖ്യമായി പ്രതിഫലിച്ചത്. അതും ഡോക്ടറുടെ കാഴ്ചപ്പാടിന്റെ പരിണിതഫലമായിരുന്നു. സമ്മേളനത്തിന് തൊട്ടുമുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ പല്‍പ്പു സ്വാമികളോട് പറഞ്ഞു. …

ചരിത്രമുഹൂര്‍ത്തം

അരുവിപ്പുറം മുന്‍പില്ലാത്ത വിധം ഉത്സാഹത്തിമിര്‍പ്പിലാണെന്ന് കുമാരനാശാന് തോന്നി. നട്ടുച്ചയ്ക്ക് പോലും കടുത്ത വെയില്‍ ഇല്ല. മഴയുമില്ല. ഇളം തണുപ്പും ഇളം ചൂടും സമന്വയിക്കുന്ന അത്യപൂര്‍വമായ കാലാവസ്ഥ. മഹത്തായ എന്തോ ഒന്നിനായി പ്രകൃതി പോലും തയ്യാറെടുക്കും …

ആത്മസൗരഭം

മറ്റൊരു സൂര്യന്‍ കാലത്തിന് ആയിരം കൈകളാണെന്ന് കുമാരുവിന് തോന്നി. കുതിരയുടെ കരുത്തും വേഗതയുമാണ്. കണ്ണടച്ച് തുറക്കും വേഗത്തില്‍ ജീവിതസന്ധികള്‍ മാറിമറിയുന്നു. അഞ്ചു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. മദ്രാസിലും മൈസൂരിലും പഠിക്കാന്‍ പോയ …

ആത്മസൗരഭം

സംഘടിതശക്തി മൈസൂര്‍ നഗരത്തില്‍ കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ആ മലയാളി കുടുംബത്തെ പരിചയപ്പെടുന്നത്. പല്‍പ്പുവും ഭാര്യയും മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് അയാള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു.‘എന്റെ പേര് ഭദ്രന്‍…വര്‍ക്കലയിലാണ് വീട്’ഒരു മലയാളി സ്‌നേഹത്തോടെ അടുത്തു വന്ന് …

ആത്മസൗരഭം

ആത്മവേദന ഭഗിയുടെ മുഖം മ്ലാനമായിരുന്നു. പല്‍പ്പുവിന്റെ കൂസലില്ലായ്മ അവരെ അത്ഭുതപ്പെടുത്തി. സ്വന്തം ജോലിയും വരുമാനമാര്‍ഗവും അടഞ്ഞുപോയിട്ടും കല്ലിന് കാറ്റ് പിടിച്ചതു പോലെ ഇരിക്കാന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് അവര്‍ ഓര്‍ത്തു. ചായ കുടിച്ച് …

ആത്മസൗരഭം

പോരാട്ടവീര്യം ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡോ.പല്‍പ്പു എന്ന ഒരേ ഒരു ഈഴവന്‍ കയ്യൊപ്പിട്ട മലയാളി മെമ്മോറിയലിന് കിട്ടിയ അപമാനത്തിനെതിരെ തിരിച്ചടിക്കാന്‍ തന്നെ പല്‍പ്പു തീരുമാനിച്ചു. നാളിതുവരെ ഈഴവസമുദായവും ഇതര …

Scroll to top
Close
Browse Categories