വൈക്കത്ത് ഒരു സായാഹ്നം
(വൈക്കം, 1923 ജൂലൈ 15; വൈക്കം സത്യഗ്രഹം ഓര്‍ത്തുകൊണ്ട് ) ഇത് വൈക്കം, ഇത് വെറുംസ്ഥലമല്ല, കാലമാ, –ണൊരുണര്‍ന്ന മിഴി, ഒരുചൊടിയാര്‍ന്ന ചുവ,ടൊരുപുതുമഹാകാവ്യത്തി-നാദ്യത്തെയക്ഷരം. ഇവിടത്തെ മണ്ണിന്റെതരികളോരോന്നിലുംനിറയുന്നു ശബ് ദങ്ങള്‍,കണ്ണുകള്‍, കാതുകള്‍,ഉയരുന്നു മുഷ്ടികള്‍,കായലിന്‍ നീരില്‍ നി-ന്നടിയില്‍ …