വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

അന്നത്തിലെ ജാതിവിചാരം

ഭക്ഷണത്തിലെ ജാതിയെക്കുറിച്ചാണ് നവോത്ഥാനകേരളം ഈ പുതുവർഷത്തിൽ ചർച്ചചെയ്യുന്നതെന്ന് പറയുമ്പോൾ അപമാനഭാരത്താൽ ശിരസ് കുനിഞ്ഞുപോവുകയാണ്. കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവവേദിയിൽ മാംസഭക്ഷണം വിളമ്പാത്തതിനെ ചൊല്ലി ഉയർന്ന അപക്വവും അമാന്യവുമായ ഈ സംഭാഷണത്തിന് പിന്നിൽ പുരോഗമനവാദികളെന്ന് …

പുതിയ പ്രതീക്ഷകളിലേറി പുതുവത്സരം

ലോകത്തെ മുൾമുനയിൽ നിറുത്തിയ കൊവിഡ് മഹാമാരിയുടെ ആശങ്കകൾ വീണ്ടും ഉണർത്തിയാണ് പുതുവർഷത്തിന്റെ വരവ്. 2019 ഡിസംബർ മുതൽ ലോകത്തെ അപ്പാടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കി കൊവിഡ്. കഴിഞ്ഞ മൂന്നു വർഷവും പുതുവത്സരം വലിയ ആഘോഷങ്ങളില്ലാതെയാണ് കടന്ന് …

അയ്യപ്പനില്ലാത്ത ജാതി ദേവസ്വത്തിന് ഭൂഷണമോ?

സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ജനസമൂഹത്തിന്റെ ശാപമാണ് ജാതിവ്യവസ്ഥ. കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവർണജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. സർക്കാരുകളും സർക്കാർ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും അതിൽ നിന്ന് മുക്തമല്ല. സുപ്രീം കോടതി …

അംബേദ്കറിന്റെ ആശയങ്ങൾക്ക് പ്രസക്തിയേറുന്നു

ബാബസാഹേബ് ഡോ.ബി.ആർ അംബേദ്കറിന്റെ 66 -ാം ചരമ വാർഷികമാണ് ഡിസംബർ 6 ന് അതിരൂക്ഷമായ സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ജന്മിത്വവും, അടിമത്വവും കൊടികുത്തി വാണിരുന്നു. അവ ഉയർത്തിയ …

ബഫർ സോൺ എന്ന കീറാമുട്ടി

കേരളത്തിലെ വനാതിർത്തികളിൽ ജീവിക്കുന്നവരുടെ നെഞ്ചിലെ അടങ്ങാത്ത തീയാണ് പരിസ്ഥിതി ലോല മേഖലയും ബഫർ സോൺ പ്രശ്നവും. കാടിനോടും കാലാവസ്ഥയോടും വന്യജീവികളോടും മല്ലിടുന്ന മനുഷ്യർ ഈ പ്രശ്നങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വന്യമൃഗശല്യവും …

കേരളത്തെ വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തിയ സി.ആർ. കേശവൻ വൈദ്യർ

സി.ആർ കേശവൻ വൈദ്യരുടെ 23 -ാം സ്മരണ ദിവസമായിരുന്നു നവംബർ 6 വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എളിമയും ലാളിത്യവും പുലർത്തിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹത്തിന് ഒരു കാലത്ത് …

വീണ്ടുമൊരു മഹാപ്രക്ഷോഭം അനിവാര്യം

ക്ഷേത്രപ്രവേശനവിളംബരത്തിന് 86 വയസ് ക്ഷേത്രങ്ങളിൽ തുല്യനീതിയ്ക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്ര പ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാ പ്രക്ഷോഭം ഇവിടെ അനിവാര്യമായിരിക്കുന്നു ജാതിവിവേചനം, സാമൂഹ്യ ഉച്ചനീചത്വം, അയിത്താചാരം, അസ്‌പൃശ്യത പോലുള്ള …

സവർണ ജാതി സംവരണ വിധിയിൽ പുന:പരിശോധന അനിവാര്യം

സർക്കാർ ജോലികളിലും അൺഎയ്ഡഡ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സവർണ ജാതി സംവരണത്തിനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി രാജ്യത്തെ 80 ശതമാനത്തിലേറെ വരുന്ന …

ക്രാന്തദർശിയായ ആർ. ശങ്കർ

മഹാനായ ആർ.ശങ്കറിന്റെ അമ്പതാം ചരമവാർഷികംനവംബർ ഏഴിന് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ പ്രതിഭാസമ്പന്നനും കർമ്മനിരതനുമായ ശങ്കറിന്റെ സംഭാവന അനുപമമാണ്. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും …

ലഹരി മാഫിയയ്ക്കെതിരെ ഉണരണം കേരളം

മയക്കുമരുന്നിന്റെ ഭീകരമായ കടന്നുകയറ്റത്തിൽ അമ്പരന്ന് നിൽക്കുകയാണ് കേരളം. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവതലമുറയുടെ ഭാവി മാത്രമല്ല, നാടിന്റെ ഭാവി തന്നെ അപായത്തിലാക്കുന്ന രീതിയിലേക്ക് മയക്കുമരുന്ന് മാഫിയ സ്കൂളുകൾ മുതൽ സർവകലാശാലകളിൽ വരെ തിമിർത്താടുകയാണ്. പെൺകുട്ടികൾ …

Scroll to top
Close
Browse Categories