വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

ഗുരുസ്മരണയുടെ ധന്യതയിൽ

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ദിവ്യസ്മരണകളിൽ ദീപ്തമാകുന്ന മറ്റൊരു ചിങ്ങമാസം കൂടിയെത്തിയിരിക്കുകയാണ്. കേരളം അഭിമാനപൂർവം ലോകത്തിനു മുൻപിൻ തലയുയർത്തി നിൽക്കാൻ കാരണമായ ആശയങ്ങൾക്കും സ്‌നേഹാന്തരീക്ഷത്തിനും നാം കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുദേവനോടാണ്. നരനു നരൻ അശുദ്ധവസ്തുവായിരുന്ന ഒരു കെട്ടകാലത്തിൽ …

അക്രമികളാകുന്ന അതിഥികൾ

അപമാനഭാരത്താൽ ഓരോ മലയാളിയുടെയും തല കുനിഞ്ഞുപോയ ദിനമായിരുന്നു ജൂലായിലെ അവസാന വെള്ളി. അഞ്ചുവയസുമാത്രം പ്രായമുള്ള ആലുവയിലെ മിടുക്കിയായ സാധുബാലികയെ ഒരു നരാധമൻ മിഠായിയും മധുരവെള്ളവും വാങ്ങിക്കൊടുത്ത് വശീകരിച്ച് കൊണ്ടുപോയി പിച്ചിച്ചീന്തി കാമപൂർത്തി വരുത്തിശ്വാസം മുട്ടിച്ചുകൊന്ന …

പാവങ്ങളെ കാണാതെ പോകരുത്

കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ വൃദ്ധരും വിധവകളും അവിവാഹിതകളും വികലാംഗരുമായ 52,43,712 പേരുടെ വലിയ പ്രതീക്ഷയാണ്, ആശ്വാസമാണ്, സാന്ത്വനമാണ് സാമൂഹ്യക്ഷേമ പെൻഷനുകൾ. ഈ തുകയ്ക്ക് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. മറ്റ് സംസ്ഥാനങ്ങൾക്ക് …

നിയമങ്ങൾ മതത്തിന് അതീതമാകണം

ഏകീകൃത സിവിൽ കോഡ് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി മാറുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയമായ കളമൊരുക്കങ്ങൾ നടത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഛിന്നഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന പ്രതിപക്ഷ കക്ഷികളും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ ഏകീകൃത സിവിൽ …

സംവരണ വിരുദ്ധരുടെ ഒളിപ്പോര്

പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാദത്തമായ സംവരണാവകാശത്തെ എന്തോ മഹാഅപരാധമെന്ന മട്ടിലാണ് കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ ഒരു വിഭാഗം കണക്കാക്കുന്നത്. ഈ സംവരണം എങ്ങിനെയും അട്ടിമറിക്കാനായി എക്കാലത്തും ഇക്കൂട്ടർ കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, …

ഉല്പന്നപിരിവിന് ഞാനും..

മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കര്‍ 1948 ല്‍ കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ കോളേജ് സ്ഥാപിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ് എന്റെ പ്രായം. കോളേജ് …

അഴിമതിയെന്ന മാറാവ്യാധി

സർക്കാർ സർവീസിലെ അഴിമതിയുടെ ഏറ്റവും വൃത്തികെട്ട എപ്പിസോഡാണ് കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മണ്ണാർക്കാട്ട് കേരളം കണ്ടത്. പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്ന് സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തത് 1.05 കോടിയുടെ സമ്പാദ്യം …

സി.കേശവൻ: നീതിക്കായി ഉയിർകൊണ്ട ശബ്ദം

കോഴഞ്ചേരി പ്രസംഗത്തിന്റെ 88-ാം വാർഷികമായിരുന്നു മേയ് 11ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു–കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ മൂർച്ചയും തീക് ഷണതയും കാലാതിവർത്തിയായി അലയടിക്കുന്നു. നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന അദ്ദേഹം …

ഡോ. വന്ദനയുടെ ജീവത്യാഗം വെറുതേയാകരുത്

മലയാളി മനസുകളെ കരയിച്ച ദു:ഖകരമായ, മനസുലച്ച സംഭവമായിരുന്നു ഡോ. വന്ദനാ ദാസിന്റെ നിഷ്ഠൂര കൊ ലപാതകം. മേയ് പത്താം തിയതി പുലർച്ചെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മദ്യത്തിന് അടിമയായ അക്രമിയുടെ കൈയിലുണ്ടായിരുന്ന കത്രിക …

വന്ദേഭാരതും വാട്ടർ മെട്രോയും

കേരളത്തിന് അഭിമാനിക്കാവുന്ന മാസമാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേഭാരത് ട്രെയിനിന്റെയും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ മാതൃകയായി മാറാനാകുന്ന കൊച്ചിയിലെ വാട്ടർ മെട്രോയുടെയും സർവീസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. …

Scroll to top
Close
Browse Categories