വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

എന്തിനാണ് കരിയും കരിമരുന്നും …

ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി കാർക്കശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയതിനെ തുടർന്ന് ഈ വിഷയം ഒരിക്കൽക്കൂടി ചൂടേറിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ ആന എഴുന്നള്ളിപ്പ് വിവാദം വരുംദിനങ്ങളിൽ ആനയെപ്പോലെ തന്നെ വലിയ പ്രശ്നമാകാനാണ് സാദ്ധ്യത. …

ആർ.ശങ്കർ :കേരളത്തിന് വികസന മാതൃക കാട്ടിയ പ്രതിഭ

കേരളീയർക്കൊരു നല്ല പാഠമെന്ന് വിശേഷിപ്പിക്കാവുന്ന ആർ ശങ്ക‌ർ, നല്ലൊരു വികസന മാതൃക കേരളീയർക്കായി നൽകിയ മഹദ് വ്യക്തിത്വമായിരുന്നു. അദ്ധ്യാപകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്‌ട്രീയ നേതാവ്, ഭരണകർത്താവ് എന്നീ നിലകളിലൊക്കെയുള്ള ശങ്കറിന്റെ അതുല്യ സംഭാവനകളെ ആധുനികകേരളം …

ട്രംപിന്റെ രണ്ടാം വരവ്

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് അമേരിക്കൻ ജനത മാത്രമല്ല, ലോകം മുഴുവൻ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയാണ് അമേരിക്ക. ആഗോളരംഗത്തെ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ രാജ്യമാണ്. …

ഡോ. പൽപ്പു എന്ന നിശബ്ദ വിപ്ളവകാരി

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്നിപാതകൾ താണ്ടിയും സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സാമൂഹികസമത്വം എന്ന സങ്കല്‍പം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ. പൽപ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. കേരളീയ നവോത്ഥാന ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ നവോത്ഥാന …

ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

ഗുരു :അത്ഭുത മാനവികതാവാദി

മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഗുരു അമരനായി നമ്മുടെ മധ്യേ ഉണ്ടായിരിക്കും. മനുഷ്യനും മനുഷ്യനും തമ്മിൽ നീതിയുക്തമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ മുന്നിൽ കണ്ടിട്ടാണ് ഗുരു മതാതീത സങ്കല്പങ്ങളിലൂന്നിയ ആത്മീയചിന്ത പ്രചരിപ്പിച്ചത്.ഏറ്റവും മനുഷ്യവിരുദ്ധമായ ലോകത്തെ നവീകരിക്കാനായി …

കേരളത്തെ വിഴുങ്ങുന്ന പ്ലാസ്റ്റിക്

മണ്ണിൽ അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജീവജാലങ്ങളുടെ നിലനിൽപ്പിന് അവ ഉയർത്തുന്ന ഭീഷണികളും പതിറ്റാണ്ടുകളായി ചർച്ച ചെയ്യുന്ന വിഷയമാണ്. ലോകത്ത് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ ഇന്ത്യയുമുണ്ട്. നമ്മുടെ …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

ശ്രീനാരായണ ഗുരു ജയന്തി: ചില സമകാലിക വിചാരങ്ങൾ

‘ നല്ലവരായിരുന്ന് നൻമ ചെയ്യുവിൻ’ എന്ന ഗുരുമൊഴിയാണ് മുൻഗാമികളെയും നയിച്ചിട്ടുള്ളത്. അതുതന്നെയാണ് ഈ എളിയവനായ ഞാനും പിന്തുടരുന്നത്. എട്ട് പതിറ്റാണ്ടു കാലത്തെ ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും …

Scroll to top
Close
Browse Categories