ഇലസ്ട്രേഷനിലെ നെടുനായികാരൂപം !
സങ്കീർണ്ണമായ ക്രമഭംഗങ്ങളുടെ ഏകത തീർക്കാൻ ഈ കലാകാരി വിനിയോഗിക്കുന്നത് തന്റെ തന്നെ ആത്മപ്രതിഫലന ശേഷിയെയാണ്. തന്റെ ഉളളിലെ സാധ്യതകളുടെ പര്യവേഷണമായി വേണം അത്തരം ചിത്രങ്ങളെ വായിച്ചെടുക്കാൻ. സാന്ദ്രസങ്കല്പങ്ങളെക്കാൾ മിശ്രനിറ സങ്കേതങ്ങൾ ഉപയോഗിച്ച് ഉപരിതലലാവണ്യസൗന്ദര്യം തീർക്കാനാണ് …