ഭാസി പനക്കന്‍

ന്യൂനമര്‍ദ്ദം

എവിടെനിന്നൊക്കെയോ ഇരച്ചെത്തിയ കാര്‍മേഘക്കൂട്ടങ്ങള്‍ ആകാശത്തു ണ്ടായിരുന്ന അവസാനതരി വെളിച്ചത്തെക്കൂടി വിഴുങ്ങിയശേഷം ചോരാന്‍ തുടങ്ങിയിട്ട് ദിവസം നാലഞ്ചായി. ഇങ്ങനെയുമുണ്ടോ ഒരു മഴ? വടക്കെവിടെയോ ചുഴലിക്കാറ്റെന്നോ ന്യൂനമര്‍ദ്ദമെന്നോ മാധ്യമങ്ങളില്‍ പറയുന്നുവെങ്കിലും ഇതല്‍പ്പം കടുപ്പമാണ്. വീശിയടിക്കുന്ന കാറ്റിന്റെ സൂചിമുനയേറ്റ് …

Scroll to top
Close
Browse Categories