നിബിൻ കള്ളിക്കാട്

ഭൂതകാലത്തിലെ ഒറ്റമുറി

ഒറ്റയടിക്ക് കൊല്ലാനാകില്ലഒരു സ്വപ്നത്തെയും..,ഉള്ളു വേദനിപ്പിക്കാതെതകരില്ലതൊരിക്കലും , നിരാശയുടെ കെട്ടുറപ്പിൽജീവിതവണ്ടിയുരുളുമ്പോൾവഴിയിൽ വച്ചു പിന്നെയുംസ്വപ്നങ്ങൾ കൈകാണിച്ചുയാത്രക്കാരാകുന്നുണ്ട്.., ഞാനൊരു കവിയാണ്…അവയെ നോക്കിചിന്തിച്ചു….പിന്നെ കടലാസുകളിൽ പകർത്തികാലത്തോട് പരിഭവം പറയും,നേരങ്ങൾ മറിഞ്ഞവ പിന്നെപരാതികളായി പരിണമിക്കുന്നുണ്ട്, ഇന്നത്തെ യാത്രയൊതുങ്ങിയത്സ്വപ്നങ്ങൾക്ക് വേലികെട്ടിയആകാശം കാണുന്നയെന്റെകുടിലിൽ ഞാൻ …

എട്ടു കുറിയമ്പുകള്‍

1മെഴുകുതിരിസ്നേഹം ഉരുകിയെരിയുമ്പോഴും നീഅന്നും തിരഞ്ഞത് വൈദ്യുതവെട്ടം, 2വീഞ്ഞ്ലോക്ക് ഡൗണിലയാൾ വിശാസിയായിപച്ചവെള്ളമെടുത്തു പ്രാർത്ഥന തുടങ്ങി .. 3ഉറപ്പ്പണ്ടെഴുതിയ പ്രേമലേഖനം ചിരിച്ചൂപിന്നെയെഴുതിയ ആത്മഹത്യക്കുറിപ്പിൽ.. 4നിശ്വാസംശ്വാസം മുയർന്നു പായുന്നയമ്പുകൾഓർമ്മക്കുറിയിൽ ഞാണറ്റപ്രണയങ്ങൾ 5നഷ്ടംഒരിക്കലും പരസ്പരം നോക്കാനാകാത്തരണ്ടു മിഴികളായിരുന്നു ചതിയുടെ സത്യം… …

Scroll to top
Close
Browse Categories