‘പ്രിയമകമേ പിരിയാതെയുണ്ട്
പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അകമേ ഒരു പ്രിയമിരിപ്പുണ്ട്. ഈ പ്രിയം ഒരിക്കലും പിരിയുന്നുമില്ല. ഇത് നിത്യമായ നിയമമാണ്. പ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികകള്‍ തമ്മില്‍പ്പോലും ആശയവിനിമയം നടത്തുന്നുണ്ടെന്ന ഏറ്റവും അവസാനം ഭൗതികശാസ്ത്രത്തിന് (2022) നോബല്‍ …